Health Benefits of Bitter Gourd: ആദ്യം കയ്ക്കും, പിന്നെ മധുരിക്കും; ആരോഗ്യ കാര്യത്തിൽ പാവയ്ക്കയെ വെല്ലാൻ വേറാരുണ്ട്! | Do you know about these health benefits of turmeric milk Malayalam news - Malayalam Tv9

Health Benefits of Bitter Gourd: ആദ്യം കയ്ക്കും, പിന്നെ മധുരിക്കും; ആരോഗ്യ കാര്യത്തിൽ പാവയ്ക്കയെ വെല്ലാൻ വേറാരുണ്ട്!

nithya
Published: 

20 Mar 2025 14:25 PM

Health Benefits of Bitter Gourd: പാവയ്ക്ക ഇഷ്ടമുള്ളവർ വിരളമാണ്. അതിന്റെ കയ്പ്പ് തന്നെയാണ് കാരണവും. പക്ഷേ അൽപം കയ്ച്ചാലെന്താ, അത് നൽകുന്ന ആരോ​ഗ്യ ​ഗുണങ്ങളെ വെല്ലാൻ മറ്റൊന്നിനും സാധിക്കില്ലെന്നത് സത്യമാണ്.

1 / 5പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബയൽ, ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ രക്തത്തിലെ വിഷാംശം നീക്കം ചെയ്യാനും ചർമ്മപ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.

പാവയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിമൈക്രോബയൽ, ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ രക്തത്തിലെ വിഷാംശം നീക്കം ചെയ്യാനും ചർമ്മപ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.

2 / 5 ഫിറ്റ്നസ് ഇഷ്ടപ്പെടുന്നവർക്ക് പാവയ്ക്ക മികച്ച ഓപഷനാണ്. അതിനാൽ ശരീര ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പാവയ്ക്ക ഡയറ്റിൽ ചേ‍ർക്കാം.

ഫിറ്റ്നസ് ഇഷ്ടപ്പെടുന്നവർക്ക് പാവയ്ക്ക മികച്ച ഓപഷനാണ്. അതിനാൽ ശരീര ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പാവയ്ക്ക ഡയറ്റിൽ ചേ‍ർക്കാം.

3 / 5 ഇൻസുലിൻ പോലുള്ള പ്രോട്ടീൻ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

ഇൻസുലിൻ പോലുള്ള പ്രോട്ടീൻ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

4 / 5

വിറ്റമിൻ സിയുടെ ശക്തമായ ഉറവിടമാണ് പാവയ്ക്ക. കൂടാതെ ഇവയ്ക്ക് ആന്റി വൈറൽ ​ഗുണവുമുണ്ട്. രോ​ഗങ്ങളെ തുരത്താൻ പാവയ്ക്ക ബെസ്റ്റാണ്.

5 / 5

പാവയ്ക്കയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്