Diya Krishna: മടിസാര്‍ സാരിയിൽ തമിഴ് പൊണ്‍ ലുക്കിൽ ദിയ കൃഷ്ണ; അഞ്ചാം മാസത്തെ ചടങ്ങ് ആഘോഷമാക്കി താരം; ചിത്രങ്ങൾ വൈറൽ
Diya Krishna's 5th Month Pregnancy Pooja Ceremony: ഗര്‍ഭ കാലത്തെ ഓരോ വിശേഷങ്ങളും യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും താരം അറിയിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. അഞ്ചാം മാസം ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് ദിയ എത്തിയിരിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5