Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Diya Krishna Shared Pregnancy Scanning Picture: ദിയകൃഷ്ണ പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മലയാളികൾക്ക് ഏറെ സുപരിചിതയായ താരം കഴിഞ്ഞ ദിവസമാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.
1 / 5

2 / 5
3 / 5
4 / 5
5 / 5