മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിൻ്റെ മകളുമായ ദിയ കൃഷ്ണ. സമൂഹ മാധ്യമത്തിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ പുതിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. (Image Credits: Diya Krishna Instagram)