എല്ലാ ദിവസവും രാത്രിയില്‍ ദിയയെ വീട്ടില്‍ കാണുന്നത് മിസ് ചെയ്യും. വൈകി വരുന്നതിന് വഴക്കു പറയുന്നതും, നേരത്തെ പോയിക്കിടന്ന് ഉറങ്ങാന്‍ പറയുന്നതും എല്ലാം അതില്‍ ഉള്‍പ്പെടും എന്നാണ് സിന്ധു പറയുന്നത്. മക്കള്‍ നാലു പേരും അരികില്‍ ഉണ്ടെന്ന സന്തോഷം ഇല്ലാതാകും എന്നും സിന്ധു പറഞ്ഞു.
Instagram Image