വ്‌ളോഗില്‍ ദിയയെ കണ്ടാല്‍ ഗര്‍ഭിണിയാണെന്ന് തോന്നുമെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല, ദിയയുടെയും അശ്വിന്റെയും പെരുമാറ്റ രീതികൂടി പരിഗണിച്ചാണ് പലരും അഭിപ്രായം പങ്കുവെക്കുന്നത്. അശ്വിന്റെ വീട്ടിലേക്കുള്ള യാത്രയില്‍ വാഹനമോടിക്കാതെ ഫ്രണ്ട് സീറ്റില്‍ ഇരുന്നതും, മാങ്ങയോടുള്ള താത്പര്യത്തെ കുറിച്ച് പറഞ്ഞതുമെല്ലാം ദിയ ഗര്‍ഭിണിയാണെന്ന നിഗമനത്തില്‍ ആരാധകരെ എത്തിച്ചു. ദിയയുടെ ശരീരത്തിലും മുഖത്തും ഒരുപാട് മാറ്റങ്ങള്‍ വന്നതായും ആരാധകര്‍ പറയുന്നുണ്ട്. (Image Credits: Instagram)