അദിതി മുതൽ മാധുരി വരെ... ദീപാവലി സ്പെഷ്യൽ ഫാഷനുകളിൽ തിളങ്ങി താരങ്ങൾ.. | Diwali outfits for women, from sarees to lehengas and kurta sets. inspiration from Bollywood icons like Kareena Kapoor and Aditi Rao Hydari Malayalam news - Malayalam Tv9

Diwali outfits for women: അദിതി മുതൽ മാധുരി വരെ… ദീപാവലി സ്പെഷ്യൽ ഫാഷനുകളിൽ തിളങ്ങി താരങ്ങൾ..

Updated On: 

21 Oct 2024 12:32 PM

Diwali outfits for women: ദീപാവലി ആഘോഷമാക്കാൻ പുതിയ വെറൈറ്റി സ്റ്റൈലുകൾ പരീക്ഷിക്കുകയാണ് താരങ്ങൾ. അതിൽ ഈ ദീപാവലിയിൽ തിളങ്ങാൻ ചില ഫാഷനുകൾ പരീക്ഷിക്കാം...

1 / 5ഒരു ഗ്ലാമറസ് ദീപാവലി ആഘോഷത്തിന് അനുയോജ്യമായ, ഗോൾഡൻ ബോർഡറോടുകൂടിയ ചുവന്ന ജോർജറ്റ് സാരിയിൽ അനന്യ പാണ്ഡേ (Instagram/ Ananya Panday)

ഒരു ഗ്ലാമറസ് ദീപാവലി ആഘോഷത്തിന് അനുയോജ്യമായ, ഗോൾഡൻ ബോർഡറോടുകൂടിയ ചുവന്ന ജോർജറ്റ് സാരിയിൽ അനന്യ പാണ്ഡേ (Instagram/ Ananya Panday)

2 / 5

പച്ച നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത പട്ടുസാരിയിൽ അദിതി റാവു ഹൈദാരി, (Instagram/ Aditi Rao Hydari)

3 / 5

ബന്ധാനി ദുപ്പട്ടയ്‌ക്കൊപ്പം ചുവന്ന കുർത്തയിൽ കരീന കപൂർ (Instagram/ Kareena Kapoor)

4 / 5

പിങ്ക് പലാസോ സ്യൂട്ടിൽ മാധുരി ദീക്ഷിത് (Instagram/ മാധുരി ദീക്ഷിത്)

5 / 5

ഗ്ലാമറസ് ദീപാവലി ലുക്കിനുള്ള അനന്യ പാണ്ഡേയുടെ സ്റ്റൈലിഷ് മഞ്ഞ ഹാൾട്ടർ നെക്ക് ലെഹംഗ (Instagram/ Ananya Panday)

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?