Diwali 2024: ആശ്വസിക്കാം നാളെ സ്‌കൂളില്‍ പോകേണ്ടാ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണോ അവധിയുള്ളത്?
Holiday in October 31st: ആഘോഷങ്ങളുടെ മാസം എന്നതുകൊണ്ട് തന്നെ ഒരുപാട് അവധികളും ഒക്ടോബറില്‍ ഉണ്ടായിരുന്നു. ഗാന്ധി ജയന്തി, നവരാത്രി, പൂജവെപ്പ് തുടങ്ങി ഒട്ടനവധി വിശേഷപ്പെട്ട ദിവസങ്ങളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ പോലെ തന്നെ കേരളത്തിനും അവധി ലഭിച്ചു.
1 / 5

2 / 5

3 / 5

4 / 5
5 / 5