5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Miss Universe 2024: ലോകസുന്ദരി ‌പട്ടം അണിഞ്ഞ് ഡെന്മാര്‍ക്കിന്റെ വിക്ടോറിയ; ഇന്ത്യയുടെ റിയ സിന്‍ഹയ്ക്ക് നിരാശ

Miss Universe 2024: 2024-ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി ഡെന്മാര്‍ക്കിന്റെ വിക്ടോറിയ കജെര്‍ തെയില്‍വിഗ്. വിവിധ ലോകരാജ്യങ്ങളെ പ്രതിനിധീകരിച്ച് 125 മത്സരാര്‍ഥികളെ പിന്തള്ളിയാണ് വിക്ടോറിയ ലോകം സുന്ദരി പട്ടം സ്വന്തമാക്കിയത്.

sarika-kp
Sarika KP | Published: 17 Nov 2024 12:53 PM
2024-ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി ഡെന്മാര്‍ക്കിന്റെ വിക്ടോറിയ കജെര്‍ തെയില്‍വിഗ്. വിവിധ ലോകരാജ്യങ്ങളെ പ്രതിനിധീകരിച്ച് 125 മത്സരാര്‍ഥികളെ പിന്തള്ളിയാണ് വിക്ടോറിയ ലോകം സുന്ദരി പട്ടം സ്വന്തമാക്കിയത്. (image credits: PTI)

1 / 5
സൗന്ദര്യ മത്സരത്തിൽ ഡെൻമാർക്കിന്റെ ആദ്യ വിജയമാണ് വിക്ടോറിയയുടെ മിസ് യൂണിവേഴ്സ്.  2023 ലെ മിസ് യൂണിവേഴ്സ് പട്ടം നേടിയ നിക്കരാഗ്വയിൽ നിന്നുള്ള ഷെയ്‌ന്നിസ് പാലാസിയോസ് വിക്ടോറിയെ കിരീടം അണിയിച്ചു.(image credits: PTI)

2 / 5
73-മത്  മിസ് യൂണിവേഴ്സ് മത്സരത്തിൽ നൈജീരിയയുടെ ചിഡിമ്മ അഡെറ്റ്ഷിന ഫസ്റ്റ് റണ്ണര്‍ അപ്പും മെക്‌സിക്കോയുടെ മരിയ ഫെര്‍നാന്‍ഡ ബെല്‍ട്രാന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി. ഇത്തവണ 125 എൻട്രികളാണ് ലഭിച്ചത്. ആദ്യമായാണ് ഇത്രയുമധികം എൻട്രികൾ ലഭിക്കുന്നത. ഇതോടെ 2018 ലെ 94 എന്ന റെക്കോർഡ് തിരുത്തി. (image credits: PTI)

3 / 5
ഫൈനലിസ്റ്റുകൾ ബൊളീവിയ, മെക്സിക്കോ, വെനസ്വേല, അർജൻ്റീന, പ്യൂർട്ടോ റിക്കോ, നൈജീരിയ, റഷ്യ, ചിലി, തായ്‌ലൻഡ്, ഡെൻമാർക്ക്, കാനഡ, പെറു എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.(image credits: PTI)

4 / 5
അതേസമയം ഇന്ത്യയുടെ പ്രതിനിധികരിച്ച് എത്തിയ റിയ സിംഘയ്ക്ക് നിരാശയായിരുന്നു ഫലം. ടോപ് 12-ല്‍ റിയയ്ക്ക് എത്താനായില്ല. പ്രാഥമിക റൗണ്ടുകളിലും ടോപ് 30-ലും എത്തിയെങ്കിലും പിന്നീട് മുന്നോട്ടുപോകാന്‍ റിയക്ക് കഴിഞ്ഞില്ല. 19-കാരിയായ റിയ, ഗുജറാത്ത് സ്വദേശിനിയാണ്.(image credits: PTI)

5 / 5