Cumin Seeds Or Chia Water Is Better: തിളക്കമുള്ളതും മൃദുവായതുമായ ചർമ്മത്തിനെ നശിപ്പിക്കുന്ന വിഷവസ്തുക്കളെ ഇല്ലാതാക്കാൻ ഇവയ്ക്ക് കഴിയും. രണ്ട് സ്പൂൺ ജീരകം ചേർത്ത വെള്ളം രാവിലെ കുടിക്കുന്നത് നിങ്ങളിൽ ഈ മാറ്റം കൊണ്ടുവരുന്നു. ആന്റിഓക്‌സിഡന്റുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ചിയ വിത്തുകൾ. ഇതിൽ അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു.