കോട്ടൻ സാരിയിൽ തിളങ്ങണോ? പുതിയ ഫാഷൻ ബ്ലൗസുകൾ തയ്യാറാക്കാം... മോഡലുകൾ ഇതാ.. | cotton saree blouse designs: From classic front to stunning back patterns Malayalam news - Malayalam Tv9

cotton saree blouse designs: കോട്ടൻ സാരിയിൽ തിളങ്ങണോ? പുതിയ ഫാഷൻ ബ്ലൗസുകൾ തയ്യാറാക്കാം… മോഡലുകൾ ഇതാ..

aswathy-balachandran
Published: 

27 Jul 2024 15:44 PM

New blouse designs:: ചാരുതയും സുഖവും പ്രദാനം ചെയ്യുന്ന മനോഹരമായ കോട്ടൺ ബ്ലൗസ് ഡിസൈനുകൾ ഉപയോഗിച്ച് നിങ്ങളുടെ സാരി ലുക്ക് കൂട്ടണോ. ക്ലാസിക് വി-നെക്ക് മുതൽ സ്റ്റൈലിഷ് ബാക്ക് പാറ്റേണുകൾ വരെ പരീക്ഷിക്കാം...

1 / 5വി-നെക്ക് ശൈലിയിൽ അതിലോലമായ എംബ്രോയ്ഡറി അല്ലെങ്കിൽ ലേസ് ചേർത്തത്.

വി-നെക്ക് ശൈലിയിൽ അതിലോലമായ എംബ്രോയ്ഡറി അല്ലെങ്കിൽ ലേസ് ചേർത്തത്.

2 / 5വി-നെക്ക് ബ്ലൗസ്, ഒപ്പം ഡിസൈൻ നെക്ക് ടച്ചും ചേർന്നാൽ ഏറെ വ്യത്യസ്തമാക്കാം

വി-നെക്ക് ബ്ലൗസ്, ഒപ്പം ഡിസൈൻ നെക്ക് ടച്ചും ചേർന്നാൽ ഏറെ വ്യത്യസ്തമാക്കാം

3 / 5സിംപിൾ സാരിക്ക് റോയൽ ലുക്ക് നൽകാൻ ഡിഫ്രന്റ് ടച്ച്. ക്ലാസിക് ഓപ്ഷനുകളിൽ ലളിതമായ റൗണ്ട് നെക്ക് ബ്ലൗസ്.

സിംപിൾ സാരിക്ക് റോയൽ ലുക്ക് നൽകാൻ ഡിഫ്രന്റ് ടച്ച്. ക്ലാസിക് ഓപ്ഷനുകളിൽ ലളിതമായ റൗണ്ട് നെക്ക് ബ്ലൗസ്.

4 / 5

ഫുൾകൈ ഉള്ള പ്രിന്റഡ് ബ്ലൗസുകൾ

5 / 5

സ്ലീവ് ലെസ് ബ്ലൗസുകളിലെ പുതിയ താരം.

ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’