5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Coir Technology Course: കയർ ടെക്നോളജിയിൽ ഭാവിയുണ്ട്! പഠിക്കാം സ്റ്റെെപൻഡോടെ

Coir training courses with stipend: കേന്ദ്ര സർക്കാരിന് കീഴിലുള്ള കയർ ബോർഡിന് കീഴിൽ നാല് സ്ഥാപനങ്ങളിലാണ് ടെക്നോളജി പ്രോ​ഗ്രാം ഉള്ളത്. കേരളത്തിൽ ആലപ്പുഴയിൽ മാത്രമാണ് ഡിപ്ലോമ കോഴ്സ് ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി ഉള്ളത്.

athira-ajithkumar
Athira CA | Updated On: 23 Dec 2024 09:51 AM
കേന്ദ്രസർക്കാരിന്റെ പങ്കാളിത്തമുള്ള കയർ ടെക്നോളജി പ്രോ​ഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കയർ ബോർഡിന്റെ നേതൃത്വത്തിലുള്ള ആലപ്പുഴ, തഞ്ചാവൂർ, ഭുവനേശ്വർ, രാജമണ്ഡ്രി (ആന്ധ്രാപ്രദേശ്) എന്നീ നാല് കേന്ദ്രങ്ങളിൽ നടത്തുന്ന ഡിപ്ലോമ കോഴ്സ് ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  (Image Credits: Freepik)

1 / 5
ജനുവരി 10- നകം താത്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കണം. ഒരു വർഷം ക്ലാസും മൂന്ന് മാസം ഇന്റേൺഷിപ്പും അടങ്ങുന്നതാണ് കോഴ്സ്. പ്ലസ്ടു തതുല്യ യോ​ഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.  (Image Credits: Freepik)

2 / 5
പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 3000 രൂപ സ്റെെപ്പൻഡ് ലഭിക്കും. പ്രായം 18- 50 വയസ്. 1958-ലെ കയർ വ്യവസായ രജിസ്ട്രേഷൻ ആന്റ് ലെെസൻസിം​ഗ് നിയമപ്രകാരമുള്ള കയർ ഫാക്ടറി/ സഹകരണസംഘം സ്പോൺസർ ചെയ്യുന്നവർക്ക് മുൻ​ഗണനയുണ്ട്.  (Image Credits: Freepik)

3 / 5
ഭുവനേശ്വരിലും തഞ്ചാവൂരിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭിക്കും. ആലപ്പുഴയിൽ പെൺകുട്ടികൾക്ക് മാത്രമേ സൗജന്യ ഹോസ്റ്റൽ സൗകര്യം ലഭിക്കുക. (Image Credits: Freepik)

4 / 5
ഹോസ്റ്റൽ സൗകര്യമില്ലാത്ത രാജമണ്ഡ്രിയിൽ പ്രവേശനം നേടുന്ന എല്ലാവർക്കും ആലപ്പുഴയിൽ ആൺകുട്ടികൾക്കും 500 രൂപ നൽകും. www.coirboard.gov.in എന്ന വെബ്സെെറ്റിലൂടെ അപേക്ഷ നൽകാം. (Image Credits: Freepik)

5 / 5
Latest Stories