ക്രിസ്മസ് കാർഡുകളിൽ എഴുതാം ഓർമ്മകളിൽ നിറഞ്ഞ് നിൽക്കുന്ന വാക്കുകൾ | Christmas Card Day 2024, here is the heartwarming messages to write in your xmas cards Malayalam news - Malayalam Tv9

Christmas Card Day 2024: ക്രിസ്മസ് കാർഡുകളിൽ എഴുതാം ഓർമ്മകളിൽ നിറഞ്ഞ് നിൽക്കുന്ന വാക്കുകൾ

neethu-vijayan
Updated On: 

08 Dec 2024 10:51 AM

Christmas Card Day Messages: സന്ദേശങ്ങൾ കൈമാറാൻ വിവിധ നിറത്തിലും രൂപത്തിലും വലിപ്പത്തിലുമൊക്കെ കാർഡുകൾ ലഭ്യമായിരുന്നു. പാട്ട് കേൾക്കുന്നതും ലൈറ്റ് കത്തുന്നതുമായ ക്രിസ്മസ് കാർഡുകളും വിപണിയിൽ സുലഭമായിരുന്നു. എന്നാൽ ഇന്നിതെല്ലാം ഓർമ്മകൾ മാത്രമാണ്. ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ആഘോഷങ്ങൾ ഒതുങ്ങിപോയി.

1 / 6നാളെയാണ് ലോക ക്രിസ്മസ് കാർഡ് (Christmas Card Day) ദിനം. ഇന്റർനെറ്റും സ്മാർട്ട് ഫോണും ഇല്ലാത്ത ഒരു കാലവും കടന്നുപോയിട്ടുണ്ട്. ആ കാലത്ത് ക്രിസ്മസ് എന്ന് പറഞ്ഞാൽ അത് വർണാഭമായ കാർഡുകളുടെ ഓർമ്മകൾ കൂടിയാണ്. വിപണിയിൽ ഒരു രൂപ മുതൽ വില വരുന്ന ആകർഷകമായ കാർഡുകളിൽ പ്രിയപ്പെട്ടവർക്കായി സന്ദേശങ്ങൾ തയ്യാറാക്കുക പതിവായിരുന്നു. (Image Credits: Social Media)

നാളെയാണ് ലോക ക്രിസ്മസ് കാർഡ് (Christmas Card Day) ദിനം. ഇന്റർനെറ്റും സ്മാർട്ട് ഫോണും ഇല്ലാത്ത ഒരു കാലവും കടന്നുപോയിട്ടുണ്ട്. ആ കാലത്ത് ക്രിസ്മസ് എന്ന് പറഞ്ഞാൽ അത് വർണാഭമായ കാർഡുകളുടെ ഓർമ്മകൾ കൂടിയാണ്. വിപണിയിൽ ഒരു രൂപ മുതൽ വില വരുന്ന ആകർഷകമായ കാർഡുകളിൽ പ്രിയപ്പെട്ടവർക്കായി സന്ദേശങ്ങൾ തയ്യാറാക്കുക പതിവായിരുന്നു. (Image Credits: Social Media)

2 / 6സന്ദേശങ്ങൾ കൈമാറാൻ വിവിധ നിറത്തിലും രൂപത്തിലും വലിപ്പത്തിലുമൊക്കെ കാർഡുകൾ ലഭ്യമായിരുന്നു. പാട്ട് കേൾക്കുന്നതും ലൈറ്റ് കത്തുന്നതുമായ ക്രിസ്മസ് കാർഡുകളും വിപണിയിൽ സുലഭമായിരുന്നു. എന്നാൽ ഇന്നിതെല്ലാം ഓർമ്മകൾ മാത്രമാണ്. ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ആഘോഷങ്ങൾ ഒതുങ്ങിപോയി. (Image Credits: Social Media)

സന്ദേശങ്ങൾ കൈമാറാൻ വിവിധ നിറത്തിലും രൂപത്തിലും വലിപ്പത്തിലുമൊക്കെ കാർഡുകൾ ലഭ്യമായിരുന്നു. പാട്ട് കേൾക്കുന്നതും ലൈറ്റ് കത്തുന്നതുമായ ക്രിസ്മസ് കാർഡുകളും വിപണിയിൽ സുലഭമായിരുന്നു. എന്നാൽ ഇന്നിതെല്ലാം ഓർമ്മകൾ മാത്രമാണ്. ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ആഘോഷങ്ങൾ ഒതുങ്ങിപോയി. (Image Credits: Social Media)

3 / 6പഴയ പ്രതാപം ഇല്ലെങ്കിലും ക്രിസ്മസ് കാർഡുകളിലൂടെ കൈമാറിയ ഓർമകളുടെ ഗൃഹാതുരത്വം അത് വേറെ തന്നെയാണ്. അത്തരത്തിൽ ഒരു ഓർമ്മപുതുക്കൽ പോലെ ഈ വർഷം ക്രിസ്മസിന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങൾ കാർഡ് വഴി നൽകിയാലോ... ഏറ്റവും മനോഹരമായ ക്രിസ്‌മസ് ആശംസകൾ ഏതെല്ലാംമെന്ന് നോക്കാം. (Image Credits: Social Media)

പഴയ പ്രതാപം ഇല്ലെങ്കിലും ക്രിസ്മസ് കാർഡുകളിലൂടെ കൈമാറിയ ഓർമകളുടെ ഗൃഹാതുരത്വം അത് വേറെ തന്നെയാണ്. അത്തരത്തിൽ ഒരു ഓർമ്മപുതുക്കൽ പോലെ ഈ വർഷം ക്രിസ്മസിന് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങൾ കാർഡ് വഴി നൽകിയാലോ... ഏറ്റവും മനോഹരമായ ക്രിസ്‌മസ് ആശംസകൾ ഏതെല്ലാംമെന്ന് നോക്കാം. (Image Credits: Social Media)

4 / 6

സന്തോഷത്തിൻ്റെ നന്മയുടെയും ക്രിസ്മസ് ദിനത്തിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും നേരുന്നു. സ്നേഹവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസിന് ആശംസകൾ!, ഒത്തിരി സ്നേഹത്തോടെ ക്രിസ്തുമസ് ആശംസകൾ. (Image Credits: Social Media)

5 / 6

സ്നേഹവും സമാധാനവും നിറഞ്ഞ വീണ്ടുമൊരു ക്രിസ്‌മസ് പുതുവത്സരാശംസകൾ നേരുന്നു. ഈ ക്രിസ്‌മസ് അവധിക്കാലം നിങ്ങൾക്കും കുടുംബത്തിനും സമാധാനവും സന്തോഷവും നൽകുന്നതാകട്ടെ. (Image Credits: Social Media)

6 / 6

സന്തോഷത്തിനൊപ്പം ആഹ്ലാദകരമായ ഒരു ക്രിസ്‌മസ് നേരുന്നു. നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സഫലമാകുന്ന നല്ലൊരു ക്രിസ്‌മസും രാത്രിയും പുതുവത്സരവും ആശംസിക്കുന്നു. എന്നും ഓർത്തുവയ്ക്കാൻ നല്ലൊരു ക്രിസ്മസ് ദിനം നേരുന്നു. (Image Credits: Social Media)

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം