5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas 2024: ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷത്തിന് ഊട്ടി മതി; കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളുമായി റെയില്‍വേ

Mettupalayam to Ooty Train: ക്രിസ്തുമസ്-ന്യൂയര്‍ ആഘോഷങ്ങള്‍ വന്നെത്തിയിരിക്കുകയാണ്. പൊതുവേ യാത്രകള്‍ പോകുന്ന സമയം കൂടിയാണിത്. ഇത്തവണ എങ്ങോട്ട് പോകുമെന്ന് ചിന്തിച്ച് നില്‍ക്കുന്നവര്‍ക്ക് ഉത്തരവുമായെത്തിയിരിക്കുകയാണ് റെയില്‍വേ.

shiji-mk
Shiji M K | Updated On: 03 Dec 2024 14:12 PM
യാത്രകള്‍ പോകാന്‍ എല്ലാവര്‍ക്കും ഇഷ്ടമല്ലേ? ഇത്തവണത്തെ ക്രിസ്തുമസ് അവധിക്ക് എങ്ങോട്ട് പോകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എവിടെയും മനസില്‍ വരുന്നില്ലെങ്കില്‍ ഈ അവധിക്കാലം ഊട്ടിയില്‍ ആഘോഷിച്ചാലോ? Dethan Punalur/Getty Images Creative)

1 / 5
ക്രിസ്തുമസ് ന്യൂയര്‍ പ്രമാണിച്ച് ഊട്ടിയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മേട്ടുപ്പാളയത്തിനും ഊട്ടിയ്ക്കുമിടയിലാണ് റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ 7.10ന് മേട്ടുപ്പാളയത്തില്‍ നിന്ന് ആരംഭിച്ച് ഉച്ചയ്ക്ക് 12ന് ഊട്ടിയിലെത്തുന്ന സര്‍വീസ് എല്ലാ വര്‍ഷവും വേനല്‍, ക്രിസ്തുമസ്, ന്യൂയര്‍ സമയങ്ങളില്‍ ഉണ്ടാകാറുണ്ട്. (Image Credits: Naufal MQ/Getty Images Creative)

2 / 5
ഇത്തവണയും ഊട്ടി-മേട്ടുപ്പാളയം, മേട്ടുപ്പാളയം-ഊട്ടി സര്‍വീസ് ഉണ്ടാകുമെന്നാണ് റെയില്‍വേ വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബര്‍ 25,27,29,31 തീയതികളില്‍ കോമ്പത്തൂരിലെ മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് പ്രത്യേക ഹില്‍ ട്രെയിന്‍ സര്‍വീസ് നടത്തും. (Image Credits: Unsplash)

3 / 5
മേട്ടുപ്പാളയത്ത് നിന്ന് രാവിലെ 9.10ന് ആരംഭിച്ച് ഉച്ചയ്ത്ത് 2.25നാണ് ഊട്ടിയിലെത്തിച്ചേരുക. 26,28,30, ജനുവരി 1 തീയതികളില്‍ ഊട്ടിയില്‍ നിന്ന് മേട്ടുപ്പാളയത്തേക്ക് പ്രത്യേക ഹില്‍ ട്രെയിനുമുണ്ടാകും. (Image Credits: Unsplash)

4 / 5
ഊട്ടിയില്‍ നിന്ന് രാവിലെ 11.25 ന് പുറപ്പെട്ട് വൈകീട്ട് 4.20നാണ് ട്രെയിന്‍ മേട്ടുപ്പാളയത്ത് എത്തിച്ചേരുന്നത്. (Image Credits: Unsplash)

5 / 5