ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ | check here is the health benefits of consuming honey with turmeric Malayalam news - Malayalam Tv9
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Benefits Of Consuming Honey With Turmeric: മഞ്ഞളിന്റെയും തേനിന്റെയും യോജിപ്പിച്ച് കഴിക്കുന്നതിലൂടെ ശരീരത്തിൻ്റെ വീക്കം കുറയ്ക്കുന്നു. ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ മൂലമുണ്ടാകുന്ന ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ ഇവയ്ക്ക് സാധിക്കും. കൂടാതെ ദഹനനാളത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വയറു വീർക്കുന്ന പ്രശ്നം കുറയ്ക്കുകയും ഗ്രാസ്ട്രബിളിനെതിരെ പോരാടുകയും ചെയ്യുന്ന ഒന്നാണ് തേൻ.