5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ

Benefits Of Consuming Honey With Turmeric: മഞ്ഞളിന്റെയും തേനിന്റെയും യോജിപ്പിച്ച് കഴിക്കുന്നതിലൂടെ ശരീരത്തിൻ്റെ വീക്കം കുറയ്ക്കുന്നു. ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ മൂലമുണ്ടാകുന്ന ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ ഇവയ്ക്ക് സാധിക്കും. കൂടാതെ ദഹനനാളത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വയറു വീർക്കുന്ന പ്രശ്നം കുറയ്ക്കുകയും ​ഗ്രാസ്ട്രബിളിനെതിരെ പോരാടുകയും ചെയ്യുന്ന ഒന്നാണ് തേൻ.

neethu-vijayan
Neethu Vijayan | Published: 17 Jan 2025 22:59 PM
പ്രകൃതിദത്ത ആരോ​ഗ്യ ​ഗുണങ്ങളടങ്ങിയവയാണ് തേനും മഞ്ഞളും. പല ആ​രോ​ഗ്യ പ്രശ്നങ്ങൾക്കും ഇത് ഏറ്റവും നല്ല പ്രതിവിധിയാണ്. മഞ്ഞളിലെ കുർക്കുമിനും തേനിലെ സംയുക്തങ്ങളും ഒരുപാട് ​ഗുണങ്ങളുള്ളവയാണ്.

1 / 5
മഞ്ഞളിന്റെയും തേനിന്റെയും യോജിപ്പിച്ച് കഴിക്കുന്നതിലൂടെ ശരീരത്തിൻ്റെ വീക്കം കുറയ്ക്കുന്നു.  ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ മൂലമുണ്ടാകുന്ന ലക്ഷണങ്ങളിൽ നിന്ന് ആശ്വാസം നൽകാൻ ഇവയ്ക്ക് സാധിക്കും.

2 / 5
ദഹനനാളത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും വയറു വീർക്കുന്ന പ്രശ്നം കുറയ്ക്കുകയും ​ഗ്രാസ്ട്രബിളിനെതിരെ പോരാടുകയും ചെയ്യുന്ന ഒന്നാണ് തേൻ. അതിനാൽ നിങ്ങളുടെ ദഹനവ്യവസ്ഥയെ ഇത് ആരോഗ്യകരമായി നിലനിർത്തുന്നു.

3 / 5
ശരീരത്തിൻ്റെ ഭാ​രം കുറയ്ക്കാൻ നല്ലൊരു മാർ​ഗമാണ് മഞ്ഞളും തേനും യോജിപ്പിച്ച് കഴിക്കുന്നത്. ശരീരത്തിലെ കൊഴിപ്പിനെ കത്തിച്ചുകളയാൻ ഇവ രണ്ടും സഹായിക്കുന്നു. അതുവഴി ഉപാപചയ പ്രക്രിയ സു​ഗ​മമാകുന്നു.

4 / 5
ഹൃദയാരോഗ്യം നിലനിർത്താൻ തേനും മഞ്ഞളും കഴിക്കുന്നത് ​ഗുണം ചെയ്യും. മഞ്ഞൾ ഹൃദയത്തിൻ്റെ എൻഡോതെലിയൽ പ്രവർത്തനങ്ങൾക്കും രക്തക്കുഴലുകളിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

5 / 5