Chanakya Niti: വിജയിക്കാൻ വേറൊന്നും വേണ്ട; ഈ ചാണക്യ വചനങ്ങൾ പിന്തുടരൂ.. | Chanakya Niti some Chanakya quotes that will help you succeed in life Malayalam news - Malayalam Tv9

Chanakya Niti: വിജയിക്കാൻ വേറൊന്നും വേണ്ട; ഈ ചാണക്യ വചനങ്ങൾ പിന്തുടരൂ..

Published: 

28 Mar 2025 23:05 PM

Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ സമസ്ത മേഖലകളിൽ വിജയം കണ്ടെത്താൻ സഹായിക്കുന്ന വിവിധ ചിന്തകൾ അദ്ദേഹം പകർന്നു നൽകിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1 / 5അറിവ് കാമധേനുവിനെ പോലെ സ്ഥിരമായി ഫലം നൽകി കൊണ്ടിരിക്കും. അത് അദൃശ്യമായ നിധി ആണ്.

അറിവ് കാമധേനുവിനെ പോലെ സ്ഥിരമായി ഫലം നൽകി കൊണ്ടിരിക്കും. അത് അദൃശ്യമായ നിധി ആണ്.

2 / 5

നിശ്ചയമായവ ഉപേക്ഷിച്ച് നിശ്ചയമില്ലാത്തതിന്റെ പിറകെ പോകുന്നവർക്ക് നിശ്ചയമായവയും നഷ്ടമാകും.

3 / 5

ഏത് നാട്ടിൽ തനിക്ക് ആദരവ്, ഉചിതമായ തൊഴിൽ, ബന്ധുക്കൾ, വിദ്യാഭ്യാസത്തിനുള്ള സൗകര്യം എന്നിവ ലഭ്യമല്ലയോ, അവിടം ഉപേക്ഷിക്കണം.

4 / 5

ലോകത്തിന്റെ മുഴുവൻ സ്നേഹം കൈവരാൻ ഒന്നു മാത്രം മതി, ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക.

5 / 5

സത്യങ്ങൾ വിളിച്ച് പറയാനുള്ള ധൈര്യം കാണിക്കുന്നവന്റെ നേരെ വെറുപ്പിന്റെ ജ്വാലയും ആളി കത്തും.

മുഖത്തിന് നിറം കൂട്ടാൻ മാവില വെള്ളം! പരീക്ഷിച്ച് നോക്കൂ
നെയിൽപോളിഷ് കട്ടിയായാൽ കളയല്ലേ! ഇങ്ങനെ ചെയ്യൂ
ച്യൂയിങ് ഗം കൊണ്ടുള്ള ഗുണങ്ങൾ
40 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ ശ്രദ്ധിക്കേണ്ടത്