5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: മരിക്കാൻ കിടന്നാൽ പോലും ഇവരോട് സങ്കടങ്ങൾ പറയല്ലേ; അത്രയേറെ അപകടകാരികൾ!

Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. ജീവിതത്തിൽ വിജയം കണ്ടെത്താനുള്ള നിരവധി മാർ​ഗങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്.

nithya
Nithya Vinu | Published: 02 Apr 2025 11:43 AM
ജീവിതത്തിൽ ചില ആളുകളോട് ഒരിക്കലും നമ്മുടെ സങ്കടങ്ങളോ ദുഖങ്ങളോ പങ്ക് വയ്ക്കരുതെന്ന് ചാണക്യൻ പറയുന്നു. അവ‍ർ നിങ്ങളെ ചതിക്കുകയും  പ്രശ്നങ്ങൾ വഷളാക്കുകയും ചെയ്യുന്നു.

1 / 6
അമിതമായി സംസാരിക്കുന്നവരാണ് നിങ്ങളുടെ സുഹൃത്തെങ്കിൽ അവരോട് സങ്കടം പറയരുത്. അത് പിന്നീട് പ്രശ്നങ്ങളിലേക്ക് നയിക്കും.

2 / 6
വ്യാജ സൗഹൃദം നിലനിർത്തുന്നവരുമായി സങ്കടങ്ങൾ പങ്ക് വയ്ക്കരുത്. അവർ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി മറ്റൊരാളോട് വെളിപ്പെടുത്തിയേക്കാം.

3 / 6
എല്ലാറ്റിനെയും കളിയാക്കുന്ന വ്യക്തികളോടും ദുഖങ്ങൾ പങ്ക് വയ്ക്കരുത്. നിങ്ങളുടെ സങ്കടങ്ങൾ അവർക്കൊരു കളി തമാശയായിരിക്കും. അവർ അതിന് അത്രയെ വില കാണുകയുള്ളൂ.

4 / 6
അസൂയാലുക്കളായ വ്യക്തികളോട് ഒരിക്കലും നിങ്ങളുടെ സങ്കടം പറയരുത്. നിങ്ങളുടെ സങ്കടവും വിഷമവും അവരുടെ ഉള്ളില്‍ സന്തോഷം നിറക്കും.

5 / 6
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. TV9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

6 / 6