Chanakya Niti: തോൽവി മറന്നേക്ക്, ജീവിതത്തിൽ എന്നും വിജയം; ചെയ്യേണ്ടത് ഇത്ര മാത്രം... | chanakya niti powerful chanakya strategies to achieve success in your life Malayalam news - Malayalam Tv9

Chanakya Niti: തോൽവി മറന്നേക്ക്, ജീവിതത്തിൽ എന്നും വിജയം; ചെയ്യേണ്ടത് ഇത്ര മാത്രം…

nithya
Updated On: 

23 Mar 2025 22:44 PM

Chanakya Niti: ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകളും ഉപ​ദേശങ്ങളും ജീവിതത്തിന് ഏറെ പ്രയോജന പ്രദമാണ്.

1 / 5കൂടെ നിന്ന് ചതിക്കുന്നത് ആരെന്ന് മനസ്സിലാക്കിയാൽ അയാളുടെ വഴികൾ പിന്തുടരുക എന്നതാണ് മറ്റൊരു തന്ത്രം. ഇതിലൂടെ ശത്രു നിങ്ങൾക്ക് എതിരെ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ അറിയാൻ സാധിക്കും. ഇത് ശത്രുവിന്റെ നീക്കങ്ങളെ മുൻകൂട്ടി തടയാൻ സഹായിക്കുന്നു.

കൂടെ നിന്ന് ചതിക്കുന്നത് ആരെന്ന് മനസ്സിലാക്കിയാൽ അയാളുടെ വഴികൾ പിന്തുടരുക എന്നതാണ് മറ്റൊരു തന്ത്രം. ഇതിലൂടെ ശത്രു നിങ്ങൾക്ക് എതിരെ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ അറിയാൻ സാധിക്കും. ഇത് ശത്രുവിന്റെ നീക്കങ്ങളെ മുൻകൂട്ടി തടയാൻ സഹായിക്കുന്നു.

2 / 5 ജീവിതത്തിൽ തോൽവികളെ മറി കടക്കാൻ സ്വയം നിയന്ത്രണം അനിവാര്യമാണെന്ന് ചാണക്യൻ പറയുന്നു. സ്വയം നിയന്ത്രിക്കാൻ കഴിയുന്നവർക്ക് പ്രലോഭനങ്ങളിൽ അകപ്പെടാതെ വിജയം കരസ്ഥമാക്കാം.

ജീവിതത്തിൽ തോൽവികളെ മറി കടക്കാൻ സ്വയം നിയന്ത്രണം അനിവാര്യമാണെന്ന് ചാണക്യൻ പറയുന്നു. സ്വയം നിയന്ത്രിക്കാൻ കഴിയുന്നവർക്ക് പ്രലോഭനങ്ങളിൽ അകപ്പെടാതെ വിജയം കരസ്ഥമാക്കാം.

3 / 5ക്ഷമയോടെ സംസാരിക്കാൻ പഠിക്കുക. കൂടെ നിന്ന് പ്രകോപിപ്പിക്കുന്ന തരത്തിൽ ഉള്ള സംസാരങ്ങൾ മറ്റൊരാളുടെ പക്കൽ നിന്ന് ഉണ്ടായാലും ക്ഷമ പാലിക്കുക. എതിരാളിയോട് വ്യക്തമായി ക്ഷമയോടെ കാര്യങ്ങൾ സംസാരിക്കുന്നതിലൂടെ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും.

ഭാ​ഗ്യത്തെ മാത്രം ആശ്രയിക്കുന്നത് വിജയമല്ല പരാജയമാണ് നൽകുന്നതെന്ന് ചാണക്യൻ പറയുന്നു. ഏതൊരു സാഹചര്യത്തിലും കഠിനധ്വാനം ചെയ്യാൻ നമുക്ക് കഴിയണം.

4 / 5

ശക്തി പോലെ തന്നെ ബലഹീനതയും പ്രധാനമാണ്. ബലഹീനതകളെ പറ്റി മറ്റൊരാളോട് തുറന്ന് പറയരുത്. അത് അവർ നിങ്ങൾക്കെതിരെയുള്ള ആയുധമാക്കും.

5 / 5

അതിനാൽ ഒരിക്കലും നിങ്ങളുടെ ബലഹീനതകളെ വെളിപ്പെടുത്തരുതെന്നും പകരം നിങ്ങളുടെ കഴിവുകളെ ബലപ്പെടുത്താനും ചാണക്യൻ പറയുന്നു.

പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്