Chanakya Niti: അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യല്ലേ; ജീവിതം നരകമാകാൻ വേറൊന്നും വേണ്ട! | Chanakya Niti, avoid these mistakes otherwise your life will become a living hell Malayalam news - Malayalam Tv9

Chanakya Niti: അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യല്ലേ; ജീവിതം നരകമാകാൻ വേറൊന്നും വേണ്ട!

nithya
Updated On: 

21 Mar 2025 15:08 PM

Chanakya Niti: ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് സഹായിക്കുന്ന നിരവധി തന്ത്രങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമ‍ർശിക്കുന്നു.

1 / 5അതിനാൽ ഒരിക്കലും നിങ്ങളുടെ ബലഹീനതകളെ വെളിപ്പെടുത്തരുതെന്നും പകരം നിങ്ങളുടെ കഴിവുകളെ ബലപ്പെടുത്താനും ചാണക്യൻ പറയുന്നു.

അതിനാൽ ഒരിക്കലും നിങ്ങളുടെ ബലഹീനതകളെ വെളിപ്പെടുത്തരുതെന്നും പകരം നിങ്ങളുടെ കഴിവുകളെ ബലപ്പെടുത്താനും ചാണക്യൻ പറയുന്നു.

2 / 5ജീവിതത്തിൽ തോൽവികളെ മറികടന്ന് വിജയം നേരിടാൻ ചില തന്ത്രങ്ങൾ പിന്തുട‍ർന്നാൽ മതിയെന്ന് ചാണക്യൻ പറയുന്നു. ആ മൂന്ന് കാര്യങ്ങൾ ഇവയൊക്കെയാണ്.

ജീവിതത്തിൽ തോൽവികളെ മറികടന്ന് വിജയം നേരിടാൻ ചില തന്ത്രങ്ങൾ പിന്തുട‍ർന്നാൽ മതിയെന്ന് ചാണക്യൻ പറയുന്നു. ആ മൂന്ന് കാര്യങ്ങൾ ഇവയൊക്കെയാണ്.

3 / 5 ജീവിതത്തിൽ തോൽവികളെ മറി കടക്കാൻ സ്വയം നിയന്ത്രണം അനിവാര്യമാണെന്ന് ചാണക്യൻ പറയുന്നു. സ്വയം നിയന്ത്രിക്കാൻ കഴിയുന്നവർക്ക് പ്രലോഭനങ്ങളിൽ അകപ്പെടാതെ വിജയം കരസ്ഥമാക്കാം.

Untitled Design (3)

4 / 5

എന്തെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കില്‍, ആ സമയത്തും നിങ്ങൾക്കൊപ്പം നിൽക്കുന്ന ആളുകളെ യഥാര്‍ത്ഥ സുഹൃത്തുക്കളായി കണക്കാക്കാമെന്ന് ചാണക്യന്‍ ഓ‍ർമിപ്പിക്കുന്നു.

5 / 5

ശക്തി പോലെ തന്നെ ബലഹീനതയും പ്രധാനമാണ്. ബലഹീനതകളെ പറ്റി മറ്റൊരാളോട് തുറന്ന് പറയരുത്. അത് അവർ നിങ്ങൾക്കെതിരെയുള്ള ആയുധമാക്കും.

മാമ്പഴത്തില്‍ പുഴു വരാതിരിക്കാന്‍ ഉപ്പ് മതി
മുടി കൊഴിച്ചിൽ മാറി തഴച്ചുവളരാൻ കഞ്ഞിവെള്ളം
'വിറ്റാമിന്‍ സി' തരും ഈ ഭക്ഷണങ്ങള്‍
മുഖക്കുരു ഉള്ളവർ ഇവ ഒഴിവാക്കണം