5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chanakya Niti: അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യല്ലേ; ജീവിതം നരകമാകാൻ വേറൊന്നും വേണ്ട!

Chanakya Niti: ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് സഹായിക്കുന്ന നിരവധി തന്ത്രങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമ‍ർശിക്കുന്നു.

nithya
Nithya Vinu | Updated On: 21 Mar 2025 15:08 PM
ആവശ്യമുള്ളപ്പോൾ ഉപകരിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്. ജീവിതത്തിൽ പ്രശ്നങ്ങൾ വന്നാൽ നിങ്ങളെ സഹായിക്കാത്തവരെ സുഹൃത്തായി കൂട്ടരുത്.

ആവശ്യമുള്ളപ്പോൾ ഉപകരിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്. ജീവിതത്തിൽ പ്രശ്നങ്ങൾ വന്നാൽ നിങ്ങളെ സഹായിക്കാത്തവരെ സുഹൃത്തായി കൂട്ടരുത്.

1 / 5
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണ്. അതിനാൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ചാണക്യൻ പറയുന്നു. അതിനായി അദ്ദേഹം ചില തന്ത്രങ്ങളും നൽകിയിട്ടുണ്ട്.

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണ്. അതിനാൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ചാണക്യൻ പറയുന്നു. അതിനായി അദ്ദേഹം ചില തന്ത്രങ്ങളും നൽകിയിട്ടുണ്ട്.

2 / 5
മോശം സ്വഭാവമുള്ള ആളുകളുമായി കൂട്ട് കൂടരുതെന്ന് ചാണക്യൻ മുന്നറിയിപ്പ് നൽകുന്നു. അവരുടെ പ്രവൃത്തികൾ നിങ്ങളെ അറിയാതെ തന്നെ അധാർമ്മികമോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങളിലേക്ക് നയിച്ചേക്കാം. അത്തരം ആളുകളുടെ സാന്നിധ്യം വ്യക്തിപരവും തൊഴിൽപരവുമായ തകർച്ചയ്ക്ക് കാരണമാകും.

Untitled Design (3)

3 / 5
എന്തെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കില്‍, ആ സമയത്തും നിങ്ങൾക്കൊപ്പം നിൽക്കുന്ന ആളുകളെ യഥാര്‍ത്ഥ സുഹൃത്തുക്കളായി കണക്കാക്കാമെന്ന് ചാണക്യന്‍ ഓ‍ർമിപ്പിക്കുന്നു.

എന്തെങ്കിലും ഗുരുതരമായ രോഗമുണ്ടെങ്കില്‍, ആ സമയത്തും നിങ്ങൾക്കൊപ്പം നിൽക്കുന്ന ആളുകളെ യഥാര്‍ത്ഥ സുഹൃത്തുക്കളായി കണക്കാക്കാമെന്ന് ചാണക്യന്‍ ഓ‍ർമിപ്പിക്കുന്നു.

4 / 5
ക്ഷാമകാലത്ത് തള്ളി പറയാതെ നമുക്കാവശ്യമുള്ള സഹായങ്ങള്‍ ചെയ്ത് കൂടെ നില്‍ക്കുന്ന ഒരാളുണ്ടെങ്കില്‍ അയാളാണ് ഉത്തമ സുഹൃത്തെന്ന് ചാണക്യ നീതിയിൽ പരാമർശിക്കുന്നു.

Chanakya Niti

5 / 5