ഏകദിനത്തില്‍ കിട്ടിയ അവസരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ നിന്ന് 510 റണ്‍സ്. 56.66 ശരാശരി. ഒരു സെഞ്ചുറിയും, മൂന്ന് അര്‍ധ സെഞ്ചുറിയും നേടി. 2023 ഡിസംബര്‍ 21നാണ് താരം അവസാനമായി ഏകദിനം കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഈ മത്സരത്തില്‍ സെഞ്ചുറിയും നേടി (Image Credits : PTI)