5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Champions Trophy: ഇന്ത്യയില്ലാതെന്ത് ചാമ്പ്യൻ ട്രോഫി! വാശി അവസാനിപ്പിച്ച് പാകിസ്താൻ; ടൂർണമെന്റ് ഹെെബ്രിഡ് മോഡലിൽ

Champions Trophy Hybrid Model: ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്താനിൽ നടക്കേണ്ട ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കോ യുഎഇയിലേക്കോ മാറ്റണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

athira-ajithkumar
Athira CA | Published: 07 Nov 2024 23:36 PM
Champions Trophy:  ഇന്ത്യയില്ലാതെന്ത് ചാമ്പ്യൻ ട്രോഫി! വാശി അവസാനിപ്പിച്ച് പാകിസ്താൻ; ടൂർണമെന്റ് ഹെെബ്രിഡ് മോഡലിൽ

1 / 5
ഇന്ത്യ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് പാകിസ്താൻ പിടിവാശി ഉപേക്ഷിച്ചത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായ്, ഷാർജ എന്നിവിടങ്ങളിലെതെങ്കിലും വേദിയിൽ നടത്താനാണ് തീരുമാനമെന്ന് പിസിബിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. (Image Credits: PTI)

2 / 5
2025 ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല. കേന്ദ്ര സർക്കാർ തീരുമാന പ്രകാരമായിരിക്കും ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.  (Image Credits: SOPA Images)

3 / 5
ഐസിസി ടൂർണമെന്റ് ഷെഡ്യൂൾ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്ത്യ പങ്കെടുക്കാൻ വേണ്ടിയാണ് പാകിസ്താൻ ഹൈബ്രിഡ് മോഡലിന് തയാറായതെന്നാണ് സൂചന. (Image Credits: Social Media)

4 / 5
അതേസമയം, ഈ മാസം 11-ന് ചാമ്പ്യൻസ്ട്രോഫിയുടെ അന്തിമ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചേക്കും. 2023-ൽ പാകിസ്താനിൽ നടന്ന ഏഷ്യാ കപ്പും ഹൈബ്രിഡ് മോ‍ഡലിലായിരുന്നു നടന്നത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് ശ്രീലങ്കയായിരുന്നു വേദിയായത്. (Image Credits: Social Media)

5 / 5