ആളെ പറ്റിക്കാൻ വ്യാജനുമായി ഇറങ്ങണ്ട; 'ഹെൽത്ത് ഇൻഫ്ലുവൻസർമാർ' കുടുങ്ങും, ജാ​ഗ്രതെെ! | Central Drugs Standard Control Organisation Reviews Viedos Relating to Health Malayalam news - Malayalam Tv9

Health Videos: ആളെ പറ്റിക്കാൻ വ്യാജനുമായി ഇറങ്ങണ്ട; ‘ഹെൽത്ത് ഇൻഫ്ലുവൻസർമാർ’ കുടുങ്ങും, ജാ​ഗ്രതെെ!

athira-ajithkumar
Published: 

12 Oct 2024 15:45 PM

Health Videos: യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ഇൻഫ്ലുവൻസർമാർ പങ്കുവയ്ക്കുന്ന തെറ്റായ അവകാശവാദങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

1 / 5ഓൺലെെൻ പ്ലാറ്റ്ഫോമുകളിൽ ആരോ​ഗ്യ സംബന്ധമായ വീഡിയോകൾ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേഡ് കൺട്രോൺ ഓർ​ഗനെെസേഷൻ നിരീക്ഷിക്കുന്നു. (Image Credits: jeffbergen/E+/Getty Images)

ഓൺലെെൻ പ്ലാറ്റ്ഫോമുകളിൽ ആരോ​ഗ്യ സംബന്ധമായ വീഡിയോകൾ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേഡ് കൺട്രോൺ ഓർ​ഗനെെസേഷൻ നിരീക്ഷിക്കുന്നു. (Image Credits: jeffbergen/E+/Getty Images)

2 / 5തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളോ മരുന്നുകളോ പങ്കുവയ്ക്കുന്ന ഇൻഫ്ലുവൻസർമാരെയും ചാനലുകളെയും നിരീക്ഷിക്കുമെന്ന് സിഡിഎസ്സിഒ അറിയിച്ചു. ആരോ​ഗ്യ കാര്യങ്ങളിൽ അനാവശ്യ സ്വാധീനം ചെലത്തുന്ന ടെലിഹെൽത്ത് കമ്പനികളെയും നിരീക്ഷിക്കും.( Image Credits: Matt Cardy)

തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളോ മരുന്നുകളോ പങ്കുവയ്ക്കുന്ന ഇൻഫ്ലുവൻസർമാരെയും ചാനലുകളെയും നിരീക്ഷിക്കുമെന്ന് സിഡിഎസ്സിഒ അറിയിച്ചു. ആരോ​ഗ്യ കാര്യങ്ങളിൽ അനാവശ്യ സ്വാധീനം ചെലത്തുന്ന ടെലിഹെൽത്ത് കമ്പനികളെയും നിരീക്ഷിക്കും.( Image Credits: Matt Cardy)

3 / 5തെറ്റായ അവകാശവാദങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ( ​Image Credits: Maria Fuchs)

തെറ്റായ അവകാശവാദങ്ങളിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ( ​Image Credits: Maria Fuchs)

4 / 5

സൗന്ദര്യവസ്തുകൾ, ഒറ്റമൂലികൾ, ഡയറ്റുകൾ, വ്യായമമുറകൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളാണ് പരിശോധിക്കുക.( ​Image Credits: ozgurcankaya)

5 / 5

പണം ലക്ഷ്യമിട്ട് ഇത്തരത്തിൽ വ്യാജപ്രചാരണം നടത്തുന്ന ഇൻഫ്ളുവൻസർമാർക്കെതിരെ നടപടിയുണ്ടാകും. (Image Credits: Anchalee Phanmaha)

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം