Dora Cartoon: ഈ പാവത്തിനെ ഇനി ഒന്നും പറയല്ലേ!!! മാരകമായ അസുഖമാണ് ഡോറയ്ക്ക്
Dora Buji: കാര്‍ട്ടൂണുകള്‍ കാണാത്തവരായി ആരാണുള്ളത്. കൊച്ചുകുട്ടികളോടൊപ്പം ഇരുന്ന് വലിയവരും കാര്‍ട്ടൂണുകള്‍ ആസ്വദിക്കും. കാര്‍ട്ടൂണുകളിലെ ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമാണ്. അതില്‍ ഡോറയെ അല്ലെ എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടം?

1 / 5

2 / 5

3 / 5

4 / 5

5 / 5