വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; മണിപ്ലാന്റ് നടുമ്പോൾ ശ്രദ്ധിക്കേണ്ടത്
ചില വീടുകളിൽ എപ്പോഴും നെഗറ്റീവ് എനർജി തങ്ങി നിൽക്കാറുണ്ട്. അതിനെ പോസിറ്റീവ് എനർജിയാക്കി മാറ്റാൻ കഴിവുള്ള ഒന്നാണ് മണിപ്ലാന്റ്. ഇത് പണത്തെ ആകർഷിക്കുന്നു എന്നാണ് വിശ്വാസം. എന്നാൽ പോസിറ്റീവായിരിക്കാൻ സഹായിക്കുന്നു എന്നതാണ് സത്യം.