2025 മാർച്ചിൽ ബിഎസ്എൻഎല്ലിൻറെ ഇ-സിം സംവിധാനം ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. നിലവിൽ സ്വകാര്യം ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവരാണ് ഇന്ത്യയിൽ ഇ-സിം സൗകര്യം നൽകുന്നുത്. (Image Credits: Gettyimages)