5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BSNL E-SIM: ഓരോരോ പരിഷ്കാരങ്ങളെ…! വരുന്നു ബിഎസ്എൻഎൽ ഇ-സിം; എങ്ങനെ ഉപയോ​ഗിക്കാം? അറിയേണ്ടതെല്ലാം

BSNL E-SIM Services: ഉപയോക്താകൾക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായാണ് ബിഎസ്എൻഎൽ ഇ-സിം സൗകര്യം ആരംഭിക്കുന്നത്. 2025 ജൂണോടെ രാജ്യവ്യാപകമായി 4G സൗകര്യം പൂർത്തിയാക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. 4G സാച്ചുറേഷൻ പ്രോജക്ടിന് കീഴിൽ രാജ്യത്തുടനീളം സ്ഥാപിക്കുന്ന 22,000 ടവറുകളാണ് കമ്പനി സ്ഥാപിക്കുന്നത്.

neethu-vijayan
Neethu Vijayan | Updated On: 23 Dec 2024 11:06 AM
രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ നിരവധി മാറ്റങ്ങളുമായാണ് ഈ വർഷം കടന്നുപോയത്. ഇപ്പോഴിതാ ഉപയോക്താക്കൾക്കായി പുതിയ മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 മാർച്ചോടെ ഇ-സിം സൗകര്യം പുറത്തിറക്കാനൊരുങ്ങുകയാണ് ബിഎസ്എൻഎൽ. (​Image Credits: Gettyimages)

1 / 4
2025 മാർച്ചിൽ ബിഎസ്എൻഎല്ലിൻറെ ഇ-സിം സംവിധാനം ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. നിലവിൽ സ്വകാര്യം ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവരാണ് ഇന്ത്യയിൽ ഇ-സിം സൗകര്യം നൽകുന്നുത്. (​Image Credits: Gettyimages)

2 / 4
ഉപയോക്താകൾക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായാണ് ബിഎസ്എൻഎൽ ഇ-സിം സൗകര്യം ആരംഭിക്കുന്നത്. 2025 ജൂണോടെ രാജ്യവ്യാപകമായി 4G സൗകര്യം പൂർത്തിയാക്കുമെന്നും ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. 4G സാച്ചുറേഷൻ പ്രോജക്ടിന് കീഴിൽ രാജ്യത്തുടനീളം സ്ഥാപിക്കുന്ന 22,000 ടവറുകളാണ് കമ്പനി സ്ഥാപിക്കുന്നത്. (​Image Credits: Gettyimages)

3 / 4
അതേസമയം ഇ-സിം സൗകര്യം പിന്തുണയ്ക്കുന്ന ഫോണുകൾ കുറവായതിനാൽ ഇന്ത്യയിലെ ഇ-സിം ഉപഭോക്താക്കളുടെ എണ്ണവും പരിമിതമാണ്. നിലവിൽ ഐഫോണുകൾ അടക്കമുള്ള ഹൈ-എൻഡ് ഫോണുകളിലാണ് ഇ-സിം സൗകര്യമുള്ളത്. (​Image Credits: Gettyimages)

4 / 4
Latest Stories