5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bharat Fiber: പടയപ്പാ…ധമാക്കാ…ബിഎസ്എന്‍എല്ലില്‍ ഫെസ്റ്റിവല്‍ ഓഫറുണ്ട്, ലാഭമുണ്ട്‌

BSNL Fiber Plans: ഓരോ ദിവസവും ഓരോ ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ട് വരിക്കാരെ ഞെട്ടിക്കുകയാണ് ബിഎസ്എന്‍എല്‍. വീണ്ടും അടിപൊളി ഓഫറുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്.

shiji-mk
SHIJI M K | Published: 11 Oct 2024 15:03 PM
ഭരാത് ഫൈബറിന് ഫെസ്റ്റിവല്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പൊതുമേഖലാ ഇന്റര്‍നെറ്റ് സേവദാതാവായ ബിഎസ്എന്‍എല്‍. ഏറ്റവും ചെറിയ പ്ലാനായ 499 രൂപയുടേതിനാണ് ബിഎസ്എന്‍എല്‍ ഓഫര്‍ നല്‍കുന്നത്.  (Image Credits: Getty Images)

1 / 5
ബിഎസ്എന്‍എല്‍ പ്ലാനിന് 100 രൂപ കുറച്ച് 399 രൂപയിലേക്കാണ് എത്തിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് നിങ്ങള്‍ക്ക് ഭാരത് ഫൈബര്‍ സേവനം ആസ്വദിക്കാവുന്നതാണ്. (Fernando Gutierrez-Juarez/picture alliance via Getty Images)

2 / 5
എന്നാല്‍ ഈ മൂന്ന് മാസത്തിന് ശേഷം 499 രൂപ തന്നെയായിരിക്കും ബിഎസ്എന്‍എല്‍ ഈടാക്കുക. 3300 ജിബി വരെ ഉപയോഗത്തിന് 60 എംബിപിഎസ് വേഗമാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. (Jaap Arriens/NurPhoto via Getty Images)

3 / 5
മാത്രമല്ല, ഇപ്പോള്‍ ഭാരത് ഫൈബര്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആദ്യ മാസ സര്‍വീസ് സൗജന്യമായിരിക്കും. ((Image Credits: Getty Images))

4 / 5
ബിഎസ്എന്‍എല്ലിന്റെ 24ാം വാര്‍ഷികം പ്രമാണിച്ച് മികച്ച ഓഫറുകളാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. നേരത്തെ 500 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്ക് ബിഎസ്എന്‍എല്‍ 24 ജിബി അധിക ഡാറ്റ നല്‍കുന്ന പ്ലാന്‍ അവതരിപ്പിച്ചിരുന്നു. (Avishek Das/SOPA Images/LightRocket via Getty Images)

5 / 5
Latest Stories