എന്ത് ചെയ്യാനാ, കൊടുത്താ ശീലം; കണ്ണഞ്ചിപ്പിക്കും പ്ലാനുമായി ബിഎസ്എന്‍എല്‍ | bsnl announces new recharge plan at 666 with 2gb daily data for 105 days, details in malayalam Malayalam news - Malayalam Tv9

BSNL Offers: എന്ത് ചെയ്യാനാ, കൊടുത്താ ശീലം; കണ്ണഞ്ചിപ്പിക്കും പ്ലാനുമായി ബിഎസ്എന്‍എല്‍

Updated On: 

16 Oct 2024 23:08 PM

BSNL Recharge Plans: ബിഎസ്എന്‍എല്ലിന്റെ 4 ജി സേവനം സംസ്ഥാനത്ത് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 35,000 4ജി ടവറുകളാണ് കമ്പനി സ്ഥാപിച്ചത്.

1 / 5കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച ടെലികോം സേവനദാതാക്കളില്‍ ഒരാളാകും ബിഎസ്എന്‍എല്‍. ഏറ്റവും കുറഞ്ഞ നിരക്കില്‍ കൂടുതല്‍ മൂല്യമുള്ള പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. (Image Credits: Getty Images)

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച ടെലികോം സേവനദാതാക്കളില്‍ ഒരാളാകും ബിഎസ്എന്‍എല്‍. ഏറ്റവും കുറഞ്ഞ നിരക്കില്‍ കൂടുതല്‍ മൂല്യമുള്ള പ്ലാനുകളാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. (Image Credits: Getty Images)

2 / 5

105 ദിവസ വാലിഡിറ്റിയുള്ള പ്ലാന്‍ കഴിഞ്ഞ ദിവസമാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുക. ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. (Image Credits: Getty Images)

3 / 5

666 രൂപയാണ് പ്ലാനിന്റെ നിരക്ക്. 105 ദിവസ വാലിഡിറ്റിയില്‍ ആകെ 210 ജിബി ഡാറ്റയാണ് നിങ്ങള്‍ക്ക് ലഭിക്കുക. പ്രതിദിനം ലഭിക്കുന്ന രണ്ട് ജിബി ഡാറ്റ സ്പീഡോട് കൂടി തന്നെ നിങ്ങള്‍ക്ക് ഉപയോഗിക്കാം. (Image Credits: Getty Images)

4 / 5

ഈയൊരു നിരക്കിലും ഇത്രയേറേ വാലിഡിറ്റിയിലും മറ്റൊരു ടെലികാം സേവനദാതാവും പ്ലാനുകള്‍ നല്‍കുന്നില്ല എന്നതാണ് ശ്രദ്ധേയം. (Image Credits: Getty Images)

5 / 5

ബിഎസ്എന്‍എല്ലിന്റെ 4 ജി സേവനം സംസ്ഥാനത്ത് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 35,000 4ജി ടവറുകളാണ് കമ്പനി സ്ഥാപിച്ചത്. (Image Credits: Getty Images)

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?