എടാ മോനേ ഇഷ്ടപ്പെട്ടോ? കിടിലോത്കിടിലം പ്ലാനുമായി ബിഎസ്എന്‍എല്‍ | bsnl announces an 82 day validity plan at 485 rupees, details in malayalam Malayalam news - Malayalam Tv9

BSNL Offers: എടാ മോനേ ഇഷ്ടപ്പെട്ടോ? കിടിലോത്കിടിലം പ്ലാനുമായി ബിഎസ്എന്‍എല്‍

Updated On: 

16 Sep 2024 19:45 PM

BSNL Recharge Plans: ജിയോ, എയര്‍ടെല്‍, വിഐ എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കാനുള്ള മത്സരത്തിലാണ്. ഇവരോടൊപ്പം കട്ടയ്ക്ക് തന്നെ നമ്മുടെ ബിഎസ്എന്‍എല്ലും ഉണ്ട്. ആരാണ് കൂടുതല്‍ ഓഫറുകള്‍ നല്‍കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ഉപഭോക്താക്കളും. ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ പ്ലാനാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

1 / 5പുതിയ റീചാര്‍ജ് പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 485 രൂപയുടെ റീചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. Firdous Nazir/NurPhoto via Getty Images)

പുതിയ റീചാര്‍ജ് പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. 485 രൂപയുടെ റീചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. Firdous Nazir/NurPhoto via Getty Images)

2 / 5

വലിയ രീതിയിലുള്ള ഡാറ്റ ഉപയോഗം ഇല്ലാത്ത ആളുകള്‍ക്ക് ഈ പ്ലാന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. 82 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. (Avishek Das/SOPA Images/LightRocket via Getty Images)

3 / 5

പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംസും അതോടൊപ്പം അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവും ഈ പ്ലാന്‍ നല്‍കുന്നുണ്ട്. (Avishek Das/SOPA Images/LightRocket via Getty Images)

4 / 5

ഇതിനോടകം നിരവധി റീചാര്‍ജ് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുള്ളത്. എല്ലാത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. (Avishek Das/SOPA Images/LightRocket via Getty Images)

5 / 5

കേരളത്തിലുടനീളം 4 ജി നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. ഒരു ലക്ഷം ടവറുകളാണ് 2025ഓടെ കേരളത്തില്‍ സ്ഥാപിക്കാന്‍ ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. (Avishek Das/SOPA Images/LightRocket via Getty Images)

Related Stories
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
Oneplus 13R : വൺപ്ലസ് 13 ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും; ജനുവരിയിൽ ഗ്ലോബൽ മാർക്കറ്റിലെത്തും
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
IND vs AUS: ഹേസൽ വുഡിന് പരിക്ക് തന്നെ! ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ