ഗെയിമിംഗ്, വീഡിയോ ഫംഗ്ക്ഷനുകള്‍ എന്നിവയുമുണ്ടാകും. സ്‌പോര്‍ട്‌സ് സീറ്റുകള്‍, ബോവേഴ്‌സ് ആന്‍ഡ് വില്‍കിന്‍സ് ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവ കൊണ്ടും പ്രീമിയം മെറ്റീരിയലുകള്‍കൊണ്ടും അലങ്കരിച്ച ക്യാബിനും കാറിന്റെ പ്രത്യേകതയാണ്.