5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ബിഎംഡബ്ല്യു i5 M60 xDrive ഇനി ഇന്ത്യയിലും ലഭ്യം

ഇന്ത്യയില്‍ പുറത്തിറക്കിയ ബിഎംഡബ്ല്യു i5 M60 വേരിയന്റിന് കാര്‍ബണ്‍ ഫൈബര്‍ ട്രിം, പെര്‍ഫോമന്‍സ് ഓറിയന്റഡ് ഡിസ്പ്ലേകള്‍, ഫ്‌ളാറ്റ് ബോട്ടം എം ലെതര്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ ക്രമീകരണങ്ങളുണ്ടാകും.

shiji-mk
Shiji M K | Published: 26 Apr 2024 15:43 PM
ജര്‍മ്മന്‍ ആഢംബര കാറായ ബിഎംഡബ്‌ള്യൂ i5 ഇലക്ട്രിക് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ടോപ്പ്-സ്‌പെക്ക് M60 xDrive വേരിയന്റില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാവുക. 1.20 കോടി രൂപയാണ് ഷോറൂം വില.

1 / 7
20 ഇഞ്ച് അലോയ് വീലുകളും എല്‍ഇഡി ഹെഡ്‌ലൈറ്റും ടെയില്‍ ലാമ്പുകളും വാഹനത്തിലുണ്ടാകും. മെറ്റാലിക് ഷേഡിലാണ് കാറെത്തുന്നത്.

2 / 7
ബിഎംഡബ്‌ള്യൂ i5 ന് 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ഇന്‍ഫോടെയ്‌മെന്റ് ടച്ച്‌സ്‌ക്രീനും ബിഎംഡബ്‌ള്യൂവിന്റെ ഏറ്റവും പുതിയ iDrÇ 8.5 OSലാണ് പ്രവര്‍ത്തിക്കുക.

3 / 7
ഗെയിമിംഗ്, വീഡിയോ ഫംഗ്ക്ഷനുകള്‍ എന്നിവയുമുണ്ടാകും. സ്‌പോര്‍ട്‌സ് സീറ്റുകള്‍, ബോവേഴ്‌സ് ആന്‍ഡ് വില്‍കിന്‍സ് ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവ കൊണ്ടും പ്രീമിയം മെറ്റീരിയലുകള്‍കൊണ്ടും അലങ്കരിച്ച ക്യാബിനും കാറിന്റെ പ്രത്യേകതയാണ്.

4 / 7
ഇന്ത്യയില്‍ പുറത്തിറക്കിയ ബിഎംഡബ്ല്യു i5 M60 വേരിയന്റിന് കാര്‍ബണ്‍ ഫൈബര്‍ ട്രിം, പെര്‍ഫോമന്‍സ് ഓറിയന്റഡ് ഡിസ്പ്ലേകള്‍, ഫ്‌ളാറ്റ് ബോട്ടം എം ലെതര്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ ക്രമീകരണങ്ങളുണ്ടാകും.

ഇന്ത്യയില്‍ പുറത്തിറക്കിയ ബിഎംഡബ്ല്യു i5 M60 വേരിയന്റിന് കാര്‍ബണ്‍ ഫൈബര്‍ ട്രിം, പെര്‍ഫോമന്‍സ് ഓറിയന്റഡ് ഡിസ്പ്ലേകള്‍, ഫ്‌ളാറ്റ് ബോട്ടം എം ലെതര്‍ സ്റ്റിയറിംഗ് വീല്‍ തുടങ്ങിയ ക്രമീകരണങ്ങളുണ്ടാകും.

5 / 7
BMW i5 M60 xDrive വേരിയന്റില്‍ 83.9kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് WLTP മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒറ്റ ചാര്‍ജില്‍ 516 കിലോമീറ്റര്‍ റേഞ്ച് നല്‍കും. 601 bhp കരുത്തും 795 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഈ സംവിധാനത്തിന് കരുത്തേകുന്നത്.

6 / 7
സെഡാനെ 3.8 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ പൂജ്യം മുതല്‍ 100 കി.മീ / മണിക്കൂര്‍ വേഗതയില്‍ 230 കി.മീ / മണിക്കൂര്‍ വേഗതയില്‍ കുതിക്കാന്‍ പ്രാപ്തമാക്കും.

7 / 7