അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനുമായി ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍ വൈറ്റ് ഹൗസ് ജീവനക്കാരിയാണ് മോണിക്ക ലെവിന്‍സ്‌കി. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സമിതിക്ക് മുമ്പാകെ നല്‍കിയ മൊഴി പുറത്തായതിനെ തുടര്‍ന്നാണ് മോണിക്ക അതിരൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഉള്‍പ്പെടെ ഇരയായത്. (Image Credits: Getty Images)