വിവാഹത്തെ കുറിച്ച് സങ്കൽപം ഉണ്ടെങ്കിൽ അല്ലെ അതിനെ കുറിച്ച് ചിന്തിക്കാൻ പറ്റൂവെന്ന് അർജുൻ; അന്തംവിട്ട് ശ്രീതു | big boss season 6 fame arjun response on a reason for not marrying sreethu Malayalam news - Malayalam Tv9

Arjun- Sreethu: വിവാഹത്തെ കുറിച്ച് സങ്കൽപം ഉണ്ടെങ്കിൽ അല്ലെ അതിനെ കുറിച്ച് ചിന്തിക്കാൻ പറ്റൂവെന്ന് അർജുൻ; അന്തംവിട്ട് ശ്രീതു

sarika-kp
Published: 

01 Feb 2025 10:15 AM

,Bigg Boss Fame Arjun -Sreethu:ശ്രീതും നന്നായി പാചകം ചെയ്യുമെന്നും തനിക്കാണേൽ അധികം ഭക്ഷണമൊന്നും കഴിക്കാൻ സാധിക്കില്ലെന്നും ചിരിച്ച് കൊണ്ട് അർജുൻ പറഞ്ഞു. ഇത് കേട്ട് ശ്രീതു ഞെട്ടിയിരിക്കുന്നതും വീഡിയോയിൽ കാണാം. എന്തൊക്കെയാണ് പറയുന്നത് എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ശ്രീതുവിന്റെ മറുപടി.

1 / 5ബി​ഗ് ബോസ് മലയാളത്തിന്റെ ഓരോ സീസൺ കഴിയുമ്പോഴും ആരാധകർക്ക് പ്രിയപ്പെട്ട ഒരു താരജോഡി ഉണ്ടാകും. അത്തരത്തിലെ ഒരു താരജോഡിയാണ് സീസൺ 6-ലെ അർജുനും നടി ശ്രീതുവു. ബി​ഗ് ബോസിൽ മത്സരാർത്ഥികളായ ഇരുവരും വളരെ പതുക്കെയായിരുന്നു സുഹൃത്തുക്കളായി മാറിയത്. (image credits:instagram)

ബി​ഗ് ബോസ് മലയാളത്തിന്റെ ഓരോ സീസൺ കഴിയുമ്പോഴും ആരാധകർക്ക് പ്രിയപ്പെട്ട ഒരു താരജോഡി ഉണ്ടാകും. അത്തരത്തിലെ ഒരു താരജോഡിയാണ് സീസൺ 6-ലെ അർജുനും നടി ശ്രീതുവു. ബി​ഗ് ബോസിൽ മത്സരാർത്ഥികളായ ഇരുവരും വളരെ പതുക്കെയായിരുന്നു സുഹൃത്തുക്കളായി മാറിയത്. (image credits:instagram)

2 / 5എന്നാൽ പിന്നീട് ഇരുവരുടെയും കൂട്ടുകെട്ട് പ്രണയമാണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. ഇരുവരുടെയും ഒന്നിച്ചുള്ള നിമിഷങ്ങൾ ആരാധകർ റീല‍ാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പരിപാടി കഴിഞ്ഞും ആരാധകർ ഇരുവരെയും പിന്തുടർന്നു. എന്നാൽ തങ്ങൾക്കിടയിൽ വെറും സൗഹൃദം മാത്രം എന്നായിരുന്നു ഇതിനെ കുറിച്ച് ഇരുവരും പ്രതികരിച്ചത്. (image credits:instagram)

എന്നാൽ പിന്നീട് ഇരുവരുടെയും കൂട്ടുകെട്ട് പ്രണയമാണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. ഇരുവരുടെയും ഒന്നിച്ചുള്ള നിമിഷങ്ങൾ ആരാധകർ റീല‍ാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പരിപാടി കഴിഞ്ഞും ആരാധകർ ഇരുവരെയും പിന്തുടർന്നു. എന്നാൽ തങ്ങൾക്കിടയിൽ വെറും സൗഹൃദം മാത്രം എന്നായിരുന്നു ഇതിനെ കുറിച്ച് ഇരുവരും പ്രതികരിച്ചത്. (image credits:instagram)

3 / 5വിവാഹ കഴിക്കണമെന്ന് അഭ്യാർത്ഥനയോട് എന്നാൽ തങ്ങൾക്ക് അങ്ങനെ ചിന്തിക്കാനേ സാധിക്കില്ലെന്നായിരുന്നു  ഇവരുടെ മറുപടി.ഇതിനു പിന്നാലെ ഇരുവരുടെയും വിശേഷം അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.(image credits:instagram)

വിവാഹ കഴിക്കണമെന്ന് അഭ്യാർത്ഥനയോട് എന്നാൽ തങ്ങൾക്ക് അങ്ങനെ ചിന്തിക്കാനേ സാധിക്കില്ലെന്നായിരുന്നു ഇവരുടെ മറുപടി.ഇതിനു പിന്നാലെ ഇരുവരുടെയും വിശേഷം അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.(image credits:instagram)

4 / 5

ശ്രീതുവിനെ വിവാഹം കഴിക്കാനുള്ള കാരണം പറയാമോയെന്നുള്ള ആരാധകന്റെ ചോദ്യത്തിൽ പ്രതികരിച്ച താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹത്തെ കുറിച്ച് സങ്കൽപം ഇല്ലെന്നും . ഉണ്ടെങ്കിൽ മാത്രമല്ലെ അതിനെ കുറിച്ച് ചിന്തിക്കാൻ സാധിക്കുവെന്നുമാണ് അർജുൻ പറയുന്നത്. (image credits:instagram)

5 / 5

ഇതിനു പുറമെ ശ്രീതും നന്നായി പാചകം ചെയ്യുമെന്നും തനിക്കാണേൽ അധികം ഭക്ഷണമൊന്നും കഴിക്കാൻ സാധിക്കില്ലെന്നും ചിരിച്ച് കൊണ്ട് അർജുൻ പറഞ്ഞു. ഇത് കേട്ട് ശ്രീതു ഞെട്ടിയിരിക്കുന്നതും വീഡിയോയിൽ കാണാം. എന്തൊക്കെയാണ് പറയുന്നത് എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ശ്രീതുവിന്റെ മറുപടി.(image credits:instagram)

ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’