Bhopal Gas Tragedy: കണ്ണീരുണങ്ങാത്ത 40 വര്‍ഷങ്ങള്‍; ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം ഇതാണ്
Which Gas Leaked in Bhopal Gas Tragedy: ഡിസംബര്‍ 2ന് ദുരന്തം സംഭവിച്ച് കുറച്ച് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പ്ലാന്റിന്റെ സമീപപ്രദേശങ്ങളിലെ മരങ്ങളില്‍ നിന്നെല്ലാം ഇലകള്‍ പൊഴിയാന്‍ തുടങ്ങി. ആളുകള്‍ ചുമയും ഛര്‍ദിയും സഹിക്ക വയ്യാതെ തെരുവുകളിലൂടെ ഓടി, മൃഗങ്ങള്‍ ചത്തുവീണു. നഗരത്തിലെ ശ്മശാനം നിറഞ്ഞു.

1 / 5

2 / 5

3 / 5

4 / 5

5 / 5