ദീപാവലി, നവംബർ -1 മദ്യശാലകൾ പ്രവർത്തിക്കില്ലേ? | Bevco Holidays 2024 Liquor Shops to Remain Shut on November 1 Check the Dates Malayalam news - Malayalam Tv9

Bevco Holidays 2024: ദീപാവലി, നവംബർ -1 മദ്യശാലകൾ പ്രവർത്തിക്കില്ലേ?

arun-nair
Published: 

30 Oct 2024 18:09 PM

Bevco Holidays October November 2024:ഇത്തവണ ദീപാവലിയും ഡ്രൈ ഡേയും അടുത്തടുത്തായതിനാൽ അവധി ഉണ്ടാവുമോ എന്നത് പലർക്കും സംശയമുള്ള കാര്യമാണ്

1 / 5ഒക്ടോബർ 31-ന് രാജ്യത്ത് ദീപാവലിയാണ് . അന്ന് രാജ്യ വ്യാപകമായി അവധിയാണ്. എന്നാൽ മദ്യശാലകളെ അവധി ബാധിക്കുമോ എന്നതാണ് അറിയേണ്ടത്. കേരളത്തിൽ സാധാരണ എല്ലാ പൊതു അവധികളിലും മദ്യശാലകൾക്ക് അവധി ഉണ്ടാവാറില്ല.

ഒക്ടോബർ 31-ന് രാജ്യത്ത് ദീപാവലിയാണ് . അന്ന് രാജ്യ വ്യാപകമായി അവധിയാണ്. എന്നാൽ മദ്യശാലകളെ അവധി ബാധിക്കുമോ എന്നതാണ് അറിയേണ്ടത്. കേരളത്തിൽ സാധാരണ എല്ലാ പൊതു അവധികളിലും മദ്യശാലകൾക്ക് അവധി ഉണ്ടാവാറില്ല.

2 / 5 ദീപാവലിയിൽ ബെവ്കോ  ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും. ഒപ്പം തന്നെ അടുത്ത് അവധി വരുന്നത് നവംബർ 1-നാണ് അന്ന് സംസ്ഥാന വ്യാപകമായി ഡ്രൈ ഡേ ആയതിനാൽ കേരളത്തിൽ ഒരു ബെവ്കോ ഷോപ്പ് പോലും തുറക്കില്ല

ദീപാവലിയിൽ ബെവ്കോ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കും. ഒപ്പം തന്നെ അടുത്ത് അവധി വരുന്നത് നവംബർ 1-നാണ് അന്ന് സംസ്ഥാന വ്യാപകമായി ഡ്രൈ ഡേ ആയതിനാൽ കേരളത്തിൽ ഒരു ബെവ്കോ ഷോപ്പ് പോലും തുറക്കില്ല

3 / 5നവംബർ 1-ന് ബാറുകളും പ്രവർത്തിക്കില്ല, അന്ന് എല്ലാ മദ്യശാലകൾക്കും അവധിയായിരിക്കും

നവംബർ 1-ന് ബാറുകളും പ്രവർത്തിക്കില്ല, അന്ന് എല്ലാ മദ്യശാലകൾക്കും അവധിയായിരിക്കും

4 / 5

ഡിസംബറിലെ പ്രധാവ ബെവ്കോ അവധി ഡിസംബർ 1-നാണ് . അന്ന് ഡ്രൈ ഡേ ആവുന്നതിനാൽ ഷോപ്പുകൾ സംസ്ഥാനത്ത് തുറക്കില്ല. എന്നാൽ ക്രിസ്തുമസിന് ബെവ്കോ പ്രവർത്തിക്കും

5 / 5

സംസ്ഥാനത്തെ എല്ലാ പൊതു അവധികൾക്കും ബെവ്കോയ്ക്ക് അവധിയുണ്ടായിരിക്കില്ല, എന്നാൽ എല്ലാ മാസവും 1-ാം തീയ്യതി, ഗാന്ധിജയന്തി, ശ്രീനാരായണ ഗുരുജയന്തി, ലഹരി വിരുദ്ധ ദിനം തുടങ്ങിയ ദിവസങ്ങളിലും ബെവ്കോ അവധിയായിരിക്കും

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ