സെപ്റ്റംബറിലെ ബെവ്‌കോയുടെ അവസാന അവധി, അറിഞ്ഞിരിക്കാം | Bevco Holiday 2024 entire liquor shops will remain closed in Kerala on September 21st check the full list here Malayalam news - Malayalam Tv9

Bevco Holiday September: സെപ്റ്റംബറിലെ ബെവ്‌കോയുടെ അവസാന അവധി, അറിഞ്ഞിരിക്കാം

Published: 

20 Sep 2024 09:00 AM

Beverages Corporation Holiday in 2024 September 21 Saturday : സെപ്റ്റംബറിൽ ബെവ്കോയുടെ ഏറ്റവും അവസാനത്തെ അവധി കൂടിയാണിത്, അന്ന് സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ല

1 / 5തിരുവോണത്തിന് അവധിയായിരുന്നെങ്കിലും ഉത്രാടം അടക്കം തുറന്ന് പ്രവർത്തിച്ചതിനാൽ ഇനി ഏതെങ്കിലും ദിവസം ബിവറേജ്  ഔട്ട്‌ലെറ്റ്‌ അവധിയുണ്ടോ എന്ന് മദ്യപാനികൾക്ക് ആശയക്കുഴപ്പമുണ്ടായേക്കാം.

തിരുവോണത്തിന് അവധിയായിരുന്നെങ്കിലും ഉത്രാടം അടക്കം തുറന്ന് പ്രവർത്തിച്ചതിനാൽ ഇനി ഏതെങ്കിലും ദിവസം ബിവറേജ് ഔട്ട്‌ലെറ്റ്‌ അവധിയുണ്ടോ എന്ന് മദ്യപാനികൾക്ക് ആശയക്കുഴപ്പമുണ്ടായേക്കാം.

2 / 5

ഇനി എപ്പോഴാണ് ബെവ്കോ അവധി, ഏതാണ് തീയ്യതി, തുടങ്ങിയവ പരിശോധിക്കാം.

3 / 5

സെപ്റ്റംബർ 21 ശനിയാഴ്ച സംസ്ഥാനത്ത് ഡ്രൈഡേ ആയിരിക്കും അതു കൊണ്ട് തന്നെ ഒരു മദ്യ വിൽപ്പന ശാലകളും തുറക്കില്ല. സെപ്റ്റംബറിൽ ബെവ്കോയുടെ ഏറ്റവും അവസാനത്തെ അവധി കൂടിയാണ് ശ്രീനാരായണ ഗുരു സമാധി

4 / 5

കൺസ്യൂമർ ഫെഡ്, ബാർ തുടങ്ങിയ ഒന്നും സെപ്റ്റംബർ 21-ന് തുറക്കില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം

5 / 5

എല്ലാത്തവണയും പോലെ ഇത്തവണയും ബെവ്കോ തിരുവോണ വിൽപ്പനയിൽ റെക്കോർഡിട്ടു. 818.21 കോടിയുടെ വിൽപ്പനയാണ് ഇത്തവണ നടന്നത്. ഓണം ബോണസിലും ബെവ്കോ പിന്നെയും റെക്കോർഡിട്ടു. 93,000 രൂപയായിരുന്നു ബെവ്‌കോ ജീവനക്കാർക്ക് ഇത്തവണ ബോണസായി ലഭിച്ചത്

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ