വിപണിയിൽ ഐഫോൺ-സാംസങ്ങ് ആധിപത്യം; 2024ൽ ഇതുവരെ ഏറ്റവും കൂടുതൽ വിറ്റു പോയ ഫോണുകൾ Malayalam news - Malayalam Tv9

Best Selling Phones : വിപണിയിൽ ഐഫോൺ-സാംസങ്ങ് ആധിപത്യം; 2024ൽ ഇതുവരെ ഏറ്റവും കൂടുതൽ വിറ്റു പോയ ഫോണുകൾ

Published: 

07 May 2024 16:45 PM

Best Selling Phones In 2024 : ഈ വർഷം ആരംഭിച്ച് ആദ്യപാദം അവസാനിക്കുമ്പോൾ ഇതുവരെ ഏറ്റവും കൂടുതൽ വിറ്റു പോയ ഫോണുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. കൗണ്ടർപോയിൻ്റ് എന്ന വെബ്സൈറ്റിൻ്റെ റിപ്പോർട്ട് പ്രകാരമാണ് ഈ പട്ടിക

1 / 10പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ആപ്പിളിൻ്റെ ഐഫോൺ 15 പ്രോ മാക്സാണ്. ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലിൻ്റെ ടോപ് എൻഡ് ഫോൺ ആണ് ഐഫോൺ 15 പ്രോ മാക്സ്.

പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ആപ്പിളിൻ്റെ ഐഫോൺ 15 പ്രോ മാക്സാണ്. ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലിൻ്റെ ടോപ് എൻഡ് ഫോൺ ആണ് ഐഫോൺ 15 പ്രോ മാക്സ്.

2 / 10

തൊട്ടുതാഴെ ആപ്പിളിൻ്റെ തന്നെ ഐഫോൺ 15 ആണ്

3 / 10

മൂന്നാം സ്ഥാനം ഐഫോൺ 15 പ്രോ ആണ്

4 / 10

ഐഫോൺ 14 ആണ് ഈ പട്ടികയിൽ നാലാം സ്ഥാനത്തുള്ള സ്മാർട്ട്ഫോൺ

5 / 10

അഞ്ചാം സ്ഥാനത്താണ് ഐഫോൺ അല്ലാതെ മറ്റൊരു ബ്രാൻഡ് ഇടം നേടുന്നത്. അത് സാംസങ്ങിൻ്റെ ഗ്യാലക്സി എസ്24 അൾട്രയാണ്

6 / 10

തൊട്ടുതാഴെ സാംസങ് ഗ്യാലക്സി എ15

7 / 10

ഏഴാം സ്ഥാനത്ത് ഗ്യാലക്സി എ54

8 / 10

എട്ടാം സ്ഥാനത്ത് ഐഫോൺ 15 പ്ലസാണ്

9 / 10

സാംസങ് ഗ്യാലക്സി എസ്24 ആണ് ഒമ്പതാം സ്ഥാനത്തുള്ളത്

10 / 10

സാംസങ്ങിൻ്റെ മറ്റൊരു ഫോണായ ഗ്യാലക്സി എ34 ആണ് ആദ്യ പത്തിൽ ഇടം നേടിട്ടുള്ള മറ്റൊരു ഫോൺ

Related Stories
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍