ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും, പേശികളും എല്ലുകളും ശക്തിപ്പെടുത്താനും നടത്തം ഉപകരിക്കും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇത് പ്രയോജനപ്രദമാണ്. ചുരുക്കിപ്പറഞ്ഞാല്‍ മികച്ച ഒരു വര്‍ക്ക്ഔട്ട് ഓപ്ഷനാണിത് (Image Credits : PTI)