കുതിർത്ത ഈന്തപ്പഴം കഴിച്ചാൽ, ഗുണങ്ങൾ ഇതൊക്കെ Malayalam news - Malayalam Tv9

Dates Benefits: കുതിർത്ത ഈന്തപ്പഴം കഴിച്ചാൽ, ഗുണങ്ങൾ ഇതൊക്കെ

Updated On: 

11 Jun 2024 17:19 PM

Dates Eating Tips and Benefits: ദിവസവും ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിരവധി ഗുണങ്ങളും ഇതുവഴി ലഭിക്കും, രാവിലെ കുതിർത്ത ഈന്തപ്പഴം കഴിക്കുന്നതും പലവിധ ഗുണങ്ങൾക്ക് കാരണമാകും

1 / 5ലോകമെമ്പാടും എല്ലായിടത്തും ഈന്തപ്പഴം ഒരു പ്രധാന വിഭവമാണ്.  കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവരുടെയും ആരോഗ്യത്തിന് സഹായകരമാണിത്.
. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്

ലോകമെമ്പാടും എല്ലായിടത്തും ഈന്തപ്പഴം ഒരു പ്രധാന വിഭവമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവരുടെയും ആരോഗ്യത്തിന് സഹായകരമാണിത്. . ദിവസവും ഈന്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്

2 / 5

സാധാരണയായി മൺസൂൺ, ശൈത്യകാലം, അല്ലെങ്കിൽ തണുപ്പുള്ള പ്രദേശങ്ങളിലാണ് കഴിക്കേണ്ടത്. ഈന്തപ്പഴം കഴിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

3 / 5

വേനൽക്കാലത്ത് ഈന്തപ്പഴം കഴിക്കണോ വേണ്ടയോ എന്ന സംശയം പലർക്കും ഉണ്ടാകും. എന്നാൽ ഇത് എപ്പോൾ വേണമെങ്കിലും കഴിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. മഴക്കാലം ആരംഭിച്ചതിനാൽ ഇപ്പോൾ ഒരു പ്രശ്നവുമില്ലാതെ എപ്പോൾ വേണമെങ്കിലും കഴിക്കാം

4 / 5

ദിവസവും 1-2 ഈന്തപ്പഴം കുതിർത്ത് കഴിക്കാം. ഇത് ഹൃദയാരോഗ്യം മുതൽ മെറ്റബോളിസം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സഹായിക്കും

5 / 5

ഈന്തപ്പഴത്തിലെ വിറ്റാമിൻ ബി 12 എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നു. കൂടാതെ ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നു. ഈന്തപ്പഴത്തിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലിൻറെ പ്രശ്നങ്ങളും സന്ധി വേദനയും ഉണ്ടെങ്കിൽ ദിവസവും ഈന്തപ്പഴം കഴിക്കാം.

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?