AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pomegranate Health Benefits: മാതളനാരങ്ങ പതിവായി കഴിക്കാം; ഗുണങ്ങൾ ഏറെയാണ്

Pomegranate Health Benefits: മാതളനാരങ്ങ ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. രുചിക്കൊപ്പം തന്നെ നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് മാതളനാരങ്ങ. ഇവ പതിവായി കഴിക്കുന്നതിലൂടെ ലഭിക്കുന്ന ചില ഗുണങ്ങൾ പരിചയപ്പെടാം.

nithya
Nithya Vinu | Published: 10 Apr 2025 22:15 PM
മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി പോലെയുള്ള അവശ്യ വിറ്റാമിനുകളും ധാതുക്കളും രോ​ഗപ്രതിരോധ ശേഷി കൂട്ടുന്നു.

1 / 5
മാതളനാരങ്ങ പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തെ സംരക്ഷിക്കുകയും അൽഷിമേഴ്‌സ്, പാർക്കിൻസൺസ് എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

2 / 5
മാതളനാരങ്ങായിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ ശരീരത്തിലെ വീക്കം തടയുകയും ഹൃദ്രോഗം, കാൻസർ, പോലുള്ളയുള്ളവയിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്യുന്നു.

3 / 5
മാതളനാരങ്ങയിലെ നാരുകൾ ദഹനത്തെ പിന്തുണയ്ക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.

4 / 5
രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും മാതളനാരങ്ങ പതിവായി കഴിക്കാവുന്നതാണ്.

5 / 5