നമ്മുടെ കോശങ്ങളിലേക്ക് പോഷകങ്ങളും, ഓക്‌സിജനും കൊണ്ടുപോവുക, മൂത്രസഞ്ചിയില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളുക, ദഹനത്തെ സഹായിക്കുക, മലബന്ധം തടയുക, രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കുക, സന്ധികള്‍ കുഷ്യന്‍ ചെയ്യുക തുടങ്ങി ഒട്ടനവധി ജോലികള്‍ വെള്ളം ചെയ്യുന്നുണ്ട്.