15 Apr 2024 14:51 PM
റീസെസ്ഡ് പാനലുകളുള്ള ക്ലാസിക് ഡിസൈൻ. | ഫോട്ടോ കടപ്പാട്: Pinterest
നക്ഷത്രം നിറഞ്ഞ ആകാശംകാണാന്‍ പുറത്തു പോകേണ്ട. സീലിങ്ങില്‍ ഫൈബര്‍ ഒപ്റ്റിക് ലൈറ്റുകളോ പെയിന്റോ ഉപയോഗിച്ച് നക്ഷത്രം വിരിയിക്കാം. | ഫോട്ടോ കടപ്പാട്: Pinterest
കൂടുതൽ വായുസഞ്ചാരമുള്ള മുറികൾക്കായി കോണാകൃതിയിലുള്ള മേൽത്തട്ട്. | ഫോട്ടോ കടപ്പാട്: Pinterest
തടിയിൽ തീർക്കുന്ന ചാരുത... ഇവിടെ പുതുമയും പഴമയും ഒന്നിക്കുന്നു | ഫോട്ടോ കടപ്പാട്: Pinterest
പൂർണമായും മോഡേൺ ടച്ച്. അതിനനുസൃതമായ ലൈറ്റുകളും ക്ലാസിക് കോഫെർഡ് ഡിസൈനും സംയോജിക്കുന്നു. | ഫോട്ടോ കടപ്പാട്: Pinterest