AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Watermelon Peel: അതേ തണ്ണിമത്തൻ്റെ തൊലി കളയരുതേ! മുഖത്ത് തേയ്ച്ചോളൂ, ​ഗുണങ്ങൾ ഏറെയാണ്

Beauty Benefits Of Watermelon Peel: തണ്ണിമത്തനിൽ മാലിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. ഇത് നിങ്ങൾക്ക് തിളക്കമുള്ള മൃദുവായതുമായ നിറം നൽകുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖത്ത് മൃദുലമായ ഘടനയോടെ തൽക്ഷണ തിളക്കം അനുഭവപ്പെടും.

neethu-vijayan
Neethu Vijayan | Published: 25 Apr 2025 09:32 AM
തണ്ണിമത്തനിൽ മാലിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. ഇത് നിങ്ങൾക്ക് തിളക്കമുള്ള മൃദുവായതുമായ നിറം നൽകുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഖത്ത് മൃദുലമായ ഘടനയോടെ തൽക്ഷണ തിളക്കം അനുഭവപ്പെടും. എല്ലാ ദിവസവും രാവിലെ തണ്ണിമത്തൻ്റെ തൊലിയുപയോ​ഗിച്ച് മുഖം വൃത്തിയാക്കാം. ഇത് ദിവസം മുഴുവൻ മുഖത്തെ പുതുമയോടെ നിർത്തുന്നു.

1 / 5
Watermelon Peel For Skin

Watermelon Peel For Skin

2 / 5
തണ്ണിമത്തനിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ചൂടുള്ള ദിവസങ്ങളിൽ ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ദാഹം ശമിപ്പിക്കും. തണ്ണിമത്തന് നിങ്ങളുടെ മുഖത്തും ശരീരത്തിലും നഷ്ടപ്പെട്ട ഈർപ്പം തിരികെ നൽകാൻ കഴിയും. അതിനാൽ മുഖത്ത് തൊലി പുരട്ടുന്നത് നിങ്ങളുടെ ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം വർദ്ധിപ്പിക്കുകയും ചർമ്മം തിളക്കമുള്ളതായി കാണപ്പെടുകയും ചെയ്യും.

3 / 5
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളുടെ കേടുപാടുകൾക്കെതിരെ ശക്തമായി പ്രവർത്തിക്കുന്നു. ചർമ്മത്തിന്റെ മൊത്തത്തിലുള്ള ഇലാസ്തികത മെച്ചപ്പെടുത്താനും സഹായിക്കുന്നു.ഇതിലൂടെ ചുളിവുകൾ ഇല്ലാതാക്കുന്നു. മങ്ങിയ ചർമ്മത്തിന് തിളക്കം നൽകാനും ഇത് വളരെ നല്ലതാണ്.

4 / 5
തണ്ണിമത്തൻ നിറയെ ജലാംശങ്ങളും അവശ്യ വൈറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവും നമ്മുടെ ചർമ്മത്തിന് ആവശ്യമായ അമിനോ ആസിഡുകൾ ഇതിലുണ്ട്. കൂടാതെ അകാല വാർദ്ധക്യത്തെ തടയുകയും നേരിയ വരകളും ചുളിവുകളും അകറ്റി നിർത്തുകയും ചെയ്യുന്നു. തണ്ണിമത്തൻ തൊലി മുഖത്ത് പുരട്ടുന്നതിലൂടെ ലഭിക്കുന്ന ചില സൗന്ദര്യ ഗുണങ്ങളെക്കുറിച്ച് അറിയാം. (Image Credits: Freepik)

തണ്ണിമത്തൻ നിറയെ ജലാംശങ്ങളും അവശ്യ വൈറ്റമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവും നമ്മുടെ ചർമ്മത്തിന് ആവശ്യമായ അമിനോ ആസിഡുകൾ ഇതിലുണ്ട്. കൂടാതെ അകാല വാർദ്ധക്യത്തെ തടയുകയും നേരിയ വരകളും ചുളിവുകളും അകറ്റി നിർത്തുകയും ചെയ്യുന്നു. തണ്ണിമത്തൻ തൊലി മുഖത്ത് പുരട്ടുന്നതിലൂടെ ലഭിക്കുന്ന ചില സൗന്ദര്യ ഗുണങ്ങളെക്കുറിച്ച് അറിയാം.

5 / 5