Matthew Wade Retirement: വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം മാത്യു വെയ്ഡ്; ഇനി പരിശീലക റോളിൽ | Australian Cricketer Matthew Wade retires from international cricket Malayalam news - Malayalam Tv9

Matthew Wade Retirement: വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ താരം മാത്യു വെയ്ഡ്; ഇനി പരിശീലക റോളിൽ

athira-ajithkumar
Updated On: 

30 Oct 2024 00:13 AM

Australian Cricketer Matthew Wade: 13 വർഷത്തോളം നീണ്ടുനിന്ന കരിയറാണ് 36-കാര‌നായ മാത്യു വെയ്ഡ് അവസാനിപ്പിക്കുന്നത്. ഓസീസിനായി 36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ടി20 മത്സരങ്ങളിലും ക്രീസിലിറങ്ങിയിട്ടുണ്ട്.

1 / 5രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു വെയ്ഡ്. വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഓസ്ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പിം​ഗ്, ഫീൽഡിം​ഗ് പരിശീലകനായി നിയമിച്ചു. (Image Credits: Cricket Australia)

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മാത്യു വെയ്ഡ്. വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഓസ്ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പിം​ഗ്, ഫീൽഡിം​ഗ് പരിശീലകനായി നിയമിച്ചു. (Image Credits: Cricket Australia)

2 / 5വെയ്ഡിനെ പാകിസ്ഥാനെതിരെ നവംബറിൽ നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പിം​ഗ്, ഫീൽഡിം​ഗ് പരിശീലകൻ മുൻതാരം ആയിരിക്കും. (Image Credits: Cricket Australia)

വെയ്ഡിനെ പാകിസ്ഥാനെതിരെ നവംബറിൽ നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിന്റെ വിക്കറ്റ് കീപ്പിം​ഗ്, ഫീൽഡിം​ഗ് പരിശീലകൻ മുൻതാരം ആയിരിക്കും. (Image Credits: Cricket Australia)

3 / 52024 ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായ നടന്ന ട്വന്റി20 ലോകകപ്പ് കളിച്ച ഓസ്ട്രേലിയൻ ടീമിന്റെ ഭാ​ഗമായിരുന്നു മാത്യു വെയ്ഡ്. മാർച്ചിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. (Image Credits: Cricket Australia)

2024 ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായ നടന്ന ട്വന്റി20 ലോകകപ്പ് കളിച്ച ഓസ്ട്രേലിയൻ ടീമിന്റെ ഭാ​ഗമായിരുന്നു മാത്യു വെയ്ഡ്. മാർച്ചിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. (Image Credits: Cricket Australia)

4 / 5

13 വർഷത്തോളം നീണ്ടുനിന്ന കരിയറാണ് 36-കാരൻ അവസാനിപ്പിക്കുന്നത്. ഓസീസിനായി 36 ടെസ്റ്റുകളും 97 ഏകദിനങ്ങളും 92 ടി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ1613 റൺസ് നേടി. നാലു സെഞ്ച്വറികളും അഞ്ച് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെയാണിത്. (Image Credits: Cricket Australia)

5 / 5

ഏകദിനത്തിൽ 1867 റൺസ് സ്വന്തമാക്കി. ഒരു സെഞ്ച്വറിയും 11 അർദ്ധസെഞ്ചറികളും അടങ്ങുന്നതാണ് വെയ്ഡിന്റെ അന്താരാഷ്ട്ര കരിയർ. ടി20യിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 1202 റൺസ് നേടി. (Image Credits: Cricket Australia)

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം