Attukal Pongala 2025: പൊങ്കാലയിടുമ്പോള്‍ ഏത് വസ്ത്രം ധരിക്കുന്നതാണ് ഉത്തമം? ഇക്കാര്യം അറിഞ്ഞുവെക്കാം
Best Dress to Wear in Attukal Pongala: 2025ലെ ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആത്മശുദ്ധിയോടെ ഓരോ ഭക്തരും സമര്‍പ്പിക്കുന്ന പൊങ്കാലയിലൂടെ ദേവി അവരുടെ കണ്ണീരൊപ്പുമെന്നാണ് വിശ്വാസം. പൊങ്കാല സമര്‍പ്പണവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്.
1 / 5

2 / 5
3 / 5
4 / 5
5 / 5