Astrology Tips: കണ്ടകശനി മാറി; ഈ ആറ് നക്ഷത്രക്കാര്‍ക്ക് ഇത് ഭാഗ്യത്തിന്റെ നാളുകള്‍
Saturn Transit Astrology Predictions: 2025 മാര്‍ച്ചില്‍ മഹാശനി മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്. എന്നാല്‍ ഇതിന്റെ ഫലങ്ങള്‍ 2024 നവംബര്‍ 15 മുതല്‍ തന്നെ ആരംഭിച്ച് തുടങ്ങിയിട്ടുണ്ട്. 5 രാശികളിലെ 15 നക്ഷത്രക്കാര്‍ക്കാണ് മഹാശനി മാറ്റം ഗുണം ചെയ്യുന്നത്. എന്നാല്‍ ഇതില്‍ രണ്ട് രാശികളിലെ 6 നാളുകാര്‍ക്ക് നല്ല സമയം ആരംഭിച്ചിരിക്കുകയാണ്. നവംബര്‍ 20 മുതലാണ് ഇവരുടെ സമയം മാറിയത്. ഏതെല്ലാമാണ് ആ നക്ഷത്രങ്ങളെന്ന് നോക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5