ഈ ചെടികള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയരുത്‌; ഗുണം ലഭിക്കില്ല | astro tips, dont tell anyone you have these plants at home, reason in malayalam Malayalam news - Malayalam Tv9

Astro Tips: ഈ ചെടികള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയരുത്‌; ഗുണം ലഭിക്കില്ല

Published: 

08 Sep 2024 22:04 PM

Plants Tips: വീടിന്റെ പരിസരത്തും വീടിന്റെ ഉള്ളിലും ധാരാളം ചെടികള്‍ വളര്‍ത്താറില്ലേ. പോസിറ്റീവ് എനര്‍ജിയായിരിക്കും ഇവ നമുക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ചില ചെടികള്‍ ആരോടും പറയാതെ നമ്മള്‍ വളര്‍ത്താറില്ലെ. അവ മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?

1 / 5തുളസി-

തുളസി- എല്ലായിടത്തും തുളസിച്ചെടി ഉണ്ടാകില്ല. നല്ല ശുദ്ധിയും വൃത്തിയും ഉള്ളിടത്ത് മാത്രമേ തുളസി വളരുകയുള്ളു. തുളസി വളരുന്ന സ്ഥലം ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്റെയും വാസസ്ഥലമായിരിക്കും. അതിനാല്‍ തുളസി ഉള്ള വീടുകളില്‍ നല്ലത് സംഭവിക്കും. തുളസിയുടെ അരി വീണ് കാടുപോലെ ചെടി വളരുന്നത് ഏറെ നല്ലതാണെന്നാണ് വിശ്വാസം. (Image Credits: Getty Images Creative/Penpak Ngamsathain)

2 / 5

ആര്യവേപ്പ്- ആര്യവേപ്പ് വളരുമ്പോള്‍ വീട്ടുകാര്‍ക്ക് ഐശ്വര്യമുണ്ടാകും. ആര്യവേപ്പ് തനിയെ വളര്‍ന്നാല്‍ ദീര്‍ഘായുസ് ലഭിക്കും. കൂടെ ധനവും ഉണ്ടാകും. (Ashok Nath/ INDIAPICTURE/UIG via Getty Images)

3 / 5

ശംഖുപുഷ്പം- എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം നല്‍കുന്ന ചെടിയാണ് ശംഖുപുഷ്പം. ഇവ കണികാണുന്നത് ഐശ്വര്യമാണ്. ഇവ പെട്ടെന്ന് വളര്‍ന്നാല്‍ വീട്ടില്‍ ചെലവ് കുറഞ്ഞ് വരവ് കൂടും. ശംഖുപുഷ്പത്തിന്റെ ചെടി ഒരിക്കലും ഉണങ്ങി പോകാതെ സൂക്ഷിക്കണം. (Robertus Pudyanto/Getty Images)

4 / 5

താമര- താമരയുള്ള വീടുകളില്‍ ഐശ്വര്യം ഒഴുകിയെത്തും. പൂവില്ലെങ്കിലും നല്ല പുഷ്ടിയോടെ താമര വളരുന്നത് ഐശ്വര്യമാണ്. പൂവിരിഞ്ഞാല്‍ ആരോടും പറയരുത്. (Faisal Bashir/SOPA Images/LightRocket via Getty Images)

5 / 5

ഈ ചെടികള്‍ വീട്ടില്‍ വളരുന്ന കാര്യം ആരോടും പറയരുത്. പറഞ്ഞാല്‍ നിങ്ങള്‍ക്ക് ആ ചെടിയില്‍ നിന്നും ലഭിക്കുന്ന ഭാഗ്യങ്ങളില്‍ കുറവുണ്ടാകും. (Chaiwat Subprasom/SOPA Images/LightRocket via Getty Images)

Follow Us On
സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version