തുളസി- എല്ലായിടത്തും തുളസിച്ചെടി ഉണ്ടാകില്ല. നല്ല ശുദ്ധിയും വൃത്തിയും ഉള്ളിടത്ത് മാത്രമേ തുളസി വളരുകയുള്ളു. തുളസി വളരുന്ന സ്ഥലം ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്റെയും വാസസ്ഥലമായിരിക്കും. അതിനാല്‍ തുളസി ഉള്ള വീടുകളില്‍ നല്ലത് സംഭവിക്കും. തുളസിയുടെ അരി വീണ് കാടുപോലെ ചെടി വളരുന്നത് ഏറെ നല്ലതാണെന്നാണ് വിശ്വാസം. (Image Credits: Getty Images Creative/Penpak Ngamsathain)